Wednesday, January 29, 2020
Home Tags ന്യൂസു മലയാളം

Tag: ന്യൂസു മലയാളം

പോണ്‍സ്റ്റാറിനെ നായികയാക്കിയത് വെറുതെയായില്ല; രാം ഗോപാല്‍ വര്‍മയുടെ ചിത്രം കാണാന്‍ ഇന്റര്‍നെറ്റില്‍ തിക്കുംതിരക്കും

മുംബൈ: രാം ഗോപാല്‍ വര്‍മയുടെ ചിത്രം 'ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്' കാണാന്‍ ഇന്റര്‍നെറ്റില്‍ തിരക്ക്. അമേരിക്കന്‍ പോണ്‍സ്റ്റാര്‍ മിയ മാല്‍ക്കോവയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ സിനിമ കാണാന്‍ ഇന്റര്‍നെറ്റിലെത്തിയതോടെ...

കോഴിക്കോട് വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് അഞ്ചാംക്ലാസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മാതറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ആതിഷ് (10) എന്ന അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്....

ബസ് നിയന്ത്രണം വിട്ട് നദിയിലേയ്ക്കു പതിച്ചു: 12 മരണം, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ്...

ദിവസവും കഴിക്കുന്നത് ഒരുകിലോ മണ്ണ്; 100ാം വയസിലും ആരോഗ്യ പ്രശ്‌നങ്ങളില്ല, ഈ മനുഷ്യന്‍ അത്ഭുതമാകുന്നു

സാഹെബ് ഗഞ്ച്: ഓരോ മനുഷ്യരുടേയും ഭക്ഷണരീതികള്‍ വ്യത്യസ്തമാണ്. പക്ഷെ മണ്ണ് ഭക്ഷണമാക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ ജാര്‍ഖണ്ഡില്‍ ഇങ്ങനെയൊരു മനുഷ്യനുണ്ട്. ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ്. 100 വയസുകാരന്‍ കറു പസ്വാന്‍...

ട്രെയിനില്‍ നിന്നും തെറിച്ച് വീണ് നടന്‍ മരിച്ചു; ആത്മഹത്യയാണോ, അപകടമാണോ എന്ന് സ്ഥിരീകരിക്കാതെ പൊലീസ്

മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന പ്രഫുല്‍ ട്രയിനില്‍...

ഭര്‍ത്താവിനെയും സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗത്തിനിരയാക്കി

ഗുഡ്ഗാവ്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സെക്ടര്‍ 56ലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനും...

പയ്യന്റെ കുങ്ഫു പരീക്ഷണത്തില്‍ കത്തി നശിച്ചത് 40 ബൈക്കുകള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഹാന്‍യിന്‍: പയ്യന്റെ കുങ്ഫു പരീക്ഷണത്തില്‍ കത്തി നശിച്ചത് നാല്‍പ്പത് ബൈക്കുകള്‍. ചൈനയിലെ ഹാന്‍യിന്‍ പ്രവിശ്യയിലാണ് സംഭവം. പയ്യന്‍ സിനിമയിലെപ്പോലെ കുംങ്ഫു അനുകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് പിന്നില്‍. പാര്‍ക്കിങ് സ്ഥലത്ത് വച്ചിരിക്കുന്ന ഒരു ബൈക്കിന്റെ...

പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി കണ്ടെത്തിയത് ശ്വാസകോശത്തില്‍

കോഴിക്കോട്: നാല്‍പതുകാരിയുടെ ശ്വാസകോശത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് ഇത് പുറത്തെടുത്തത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയോടുള്ള പേടിയുള്ള രോഗിയെ സഹായിക്കാനെത്തിയത്.പത്ത്...

വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് കര്‍ഷകനെ പണമിടപാടുകാരന്റെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റി കൊന്നു

സീതാപൂര്‍: കടമെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ കര്‍ഷകനെ പണമിടപാടുകാരന്റെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സീതാപൂരിലെ കര്‍ഷകനായ ഗ്യാന്‍ ചന്ദാണ് (45) കൊല്ലപ്പെട്ടത്.ട്രാക്ടര്‍ വാങ്ങുന്നതിനു വേണ്ടിയാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ സ്വകാര്യ...

50 ലക്ഷം വില വരുന്ന കാറുമെടുത്ത് 60 രൂപയുടെ ടോള്‍ വെട്ടിക്കാന്‍ യുവാവ് നടത്തിയ...

മുംബൈ: വ്യാജ വിവിഐപി പാസ്സ് ഉപയോഗിച്ച് ടോള്‍ വെട്ടിക്കാന്‍ നോക്കിയ യുവാവ് അറസ്റ്റിലായി. മുംബൈയിലെ ബാന്ദ്ര-വോര്‍ളി സീ ലിങ്കിലാണ് സംഭവം. കറുത്ത മെര്‍സിഡസ് ബെന്‍സ് എസ്‌യുവി കാറില്‍ വന്ന ഒരു ചെറുപ്പക്കാരനാണ് 60 രൂപയുടെ...

MOST POPULAR

HOT NEWS