Tuesday, January 28, 2020
Home Tags പബ്ലിക്ക് ടിവി മലയാളം

Tag: പബ്ലിക്ക് ടിവി മലയാളം

ഇന്ത്യയിലെ ലുങ്കി സ്‌പെയിനില്‍ സ്‌കര്‍ട്ട്

ഡല്‍ഹി: ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള വസ്ത്രമാണ് ലുങ്കി. എന്നാല്‍ ആഗോളതലത്തില്‍ ഇതിന് പ്രചാരം ലഭിച്ചത് ഐഫ (IIFA) പുരസ്‌കാര വേദിയില്‍ അമേരിക്കന്‍ നടനും നിര്‍മ്മാതാവും ഗായകനുമായ കെവിന്‍ സ്‌പെയ്‌സി ലുങ്കിയുടുത്ത് ലുങ്കി ഡാന്‍സിനോടൊത്ത്...

വരനും വധുവും ബാത്ത്റൂമില്‍ വിവാഹം കഴിച്ചു

ന്യൂ ജേഴ്‌സി :അമ്മ ശ്വാസം കിട്ടാതെ കിതയ്ക്കുമ്പോള്‍ മകന്‍ ബാത്ത്‌റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് ഈ വിചിത്രമായ വിവാഹം നടന്നത്. കോടതി വഴിയുള്ള...

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണമോതിരം ഇതാണ്‌

ഷാര്‍ജ :ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ മോതിരം യുഎഇയില്‍ പ്രദര്‍ശനത്തിന് വെച്ചു. ഷാര്‍ജയിലെ സഹാറ സെന്ററിലാണ് ഭീമന്‍ മോതിരം പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ദുബായ് ആസ്ഥാനമായ തൈബ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ...

പരിക്കേറ്റ കിടാവിനെ ആശുപത്രിയില്‍ കൊണ്ട് പോകവെ പിന്നാലെ ഓടിയ അമ്മ പശു നൊമ്പര കാഴ്ച്ചയായി

ഹവേരി :പരിക്കേറ്റ പശുക്കുട്ടിയെ ആശുപത്രിയിലേക്ക് വാഹനത്തില്‍ കൊണ്ട് പോകുമ്പോള്‍ പിന്നാലെ പിന്തുടര്‍ന്ന് ഓടിയ അമ്മപശുവിന്റെ വീഡിയോ വൈറലാവുന്നു. മാതൃത്വത്തിന്റെ മഹത്വം മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും എത്ര മാത്രം തീവ്രമാണെന്ന്  വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍.കര്‍ണ്ണാടകയിലെ ഹവേരി...

മകളുടെ കാമുകനെ പിതാവ് പൊതുജന മധ്യത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ;സ്ഥലത്ത് സംഘര്‍ഷം

നെവാഡ : മകളുടെ കാമുകനെ പിതാവ് പൊതുജന മധ്യത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ നെവാഡ ജില്ലയിലെ പക്ക്രിഭ്രാവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് യുവാവ് പട്ടാപ്പകല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച...

കെഎസ്ആര്‍ടിസി ബസ് മൈസൂര്‍ റൂട്ടില്‍ അപകടത്തില്‍പ്പെട്ടു ;നിരവധി പേര്‍ക്ക് പരിക്ക്

ഗുണ്ടല്‍പ്പേട്ട് :മൈസൂര്‍ റൂട്ടില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു. ഒരു മരണം.മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7 മണിയോട് കൂടിയായിരുന്നു അപകടം ഗുണ്ടല്‍പേട്ടിലെ ചാമ്രാജ്‌നഗറില്‍ വെച്ചാണ് ബസ്...

പ്യൂണ്‍,ഡ്രൈവര്‍ അഭിമുഖത്തിനായി എത്തിച്ചേര്‍ന്നത് എഞ്ചിനിയര്‍ ബിരുദധാരികള്‍ വരെ ;അവസാനം പൊലീസിന്റെ അടിയും

ഇന്‍ഡോര്‍ :പ്യൂണിന്റെയും ഡ്രൈവറുടെയും ജോലിക്കുള്ള അഭിമുഖത്തിനായി എംടെക് ബിരുദ ധാരികള്‍ അടക്കമുള്ള യുവാക്കളുടെ നീണ്ട നിര എത്തിച്ചേര്‍ന്നതോടെ കോടതി പരിസരം ഉദ്യോഗാര്‍ത്ഥികളാല്‍ തിങ്ങി നിറഞ്ഞു. തിക്കും തിരക്കും രൂക്ഷമായതിനെ തുടര്‍ന്ന് അവസാനം ലാത്തിച്ചാര്‍ജ്ജും.മധ്യപ്രദേശിലെ...

ഒരു ഗ്രാമത്തെ മുഴുവനായും ദത്തെടുത്ത് നടന്‍ പ്രകാശ് രാജ് ; ദൈവത്തെ ഉപയോഗിച്ചുള്ള ഭരണമല്ല വികസനമാണ്...

ബംഗലൂരു :സിനിമകളില്‍ നിന്നും സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ഭവനങ്ങള്‍ സൃഷ്ടിക്കുന്ന നടന്‍മാരില്‍ നിന്നും തന്റെ പ്രവൃത്തികളിലൂടെ വ്യത്യസ്ഥനാവുകയാണ് പ്രമുഖ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയിലെ വികസനം ചെന്നെത്താത്ത ഒരു...

ദേശീയ പാതയില്‍ വെള്ളി ചിതറി കിടക്കുന്നു;നാട്ടുകാര്‍ നിരന്നിരുന്ന് പെറുക്കാന്‍ ആരംഭിച്ചതോടെ ഗതാഗത കുരുക്കും തുടങ്ങി

ഇന്‍ഡോര്‍ :റോഡില്‍ വെള്ളിയുടേത് പോലെ തിളങ്ങുന്ന ലോഹം ചിതറി കിടക്കുന്നത് കണ്ട് പ്രദേശ വാസികള്‍ നിരത്തിന് അരികില്‍ കുത്തിയിരുന്നു പെറുക്കാന്‍ ആരംഭിച്ചത് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു.ഒരു കിലോമീറ്ററോളം ദൂരം സ്ത്രീകള്‍...

ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി

തിരുവനന്തപുരം :ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ്...

MOST POPULAR

HOT NEWS