Tuesday, May 26, 2020
Home Tags പബ്ലിക് ടിവി

Tag: പബ്ലിക് ടിവി

‘ഫോണില്‍ വിളിക്കുമ്പോള്‍ വെട്ടിവീഴ്ത്തണം’

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. രാജേഷ് തന്റെ മുന്‍ഭാര്യയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ വെട്ടിവീഴ്ത്തണമെന്നായിരുന്നു അബ്ദുള്‍ സത്താര്‍, അലിഭായി എന്ന സാലിഹിന് നല്‍കിയ...

യുവതിക്ക് കൈകളും കാലുകളും നഷ്ടമായി

വാഷിങ്ടണ്‍: പലപ്പോഴും നാം നിസാരമായി തള്ളിക്കളയുന്ന രോഗമാണ് ജലദോഷം. എന്നാല്‍ ടിഫാനി എന്ന 38കാരിക്ക് രണ്ട് കൈയും കാലുകളും നഷ്ടമാകാനിടയായത് ജലദോഷം ശ്രദ്ധിക്കാഞ്ഞതിനാല്‍. ഉത്താ സ്വദേശിനിയും ഡെന്റല്‍ ടെക്‌നീഷ്യനുമായ ടിഫാനിക്കാണ് ദാരുണ സംഭവം ഉണ്ടായത്....

മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരുവിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. മൈസൂരു കോളേജ് വിദ്യാര്‍ഥിനി സുഷമ( 20 )യാണ് കൊല്ലപ്പെട്ടത്....

പബ്ലിക് മുവീസ് ഫെബ്രു: 12 ന് മിഴിതുറക്കും

ബംഗളൂരു : കന്നഡയുടെ വാര്‍ത്താ ഭാവുകത്വമായ പബ്ലിക് ടിവി കുടുംബത്തില്‍ നിന്നും ഒരു ചാനല്‍ കൂടി പ്രേക്ഷകരിലേക്ക്. പബ്ലിക് കോമഡി/മുവീസ് ഈ മാസം 12 ന് സ്വീകരണമുറികളിലേക്ക് മിഴിതുറക്കും. റൈറ്റ്‌മെന്‍ മീഡിയ പ്രൈവറ്റ്...

യുവാവിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം കാണാനില്ല

ബംഗളൂരു: ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. കടുത്ത തലവേദനയെത്തുടര്‍ന്നാണ് ചിക്കമംഗളൂരു സ്വദേശി മഞ്ജുനാഥ് വെറ്റ് ഫീല്‍ഡിലെ വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്ഡ് റിസര്‍ച്ച്...

വീടിനുള്ളില്‍ പാമ്പിന്‍ പുറ്റ്

മാണ്ഡ്യ: ലക്ഷങ്ങള്‍ ചിലവഴിച്ചാണ് മഹേഷ് എന്നയാള്‍ തന്റെ വീട് നിര്‍മ്മാണം നടത്തുന്നത്. എന്നാല്‍ വീടിനുള്ളില്‍ മറ്റൊരാള്‍ വീട് പണിതതോടെ മഹേഷിന് തന്റെ പണി പൂര്‍ത്തിയാക്കാനായില്ല. മഹേഷിന്റെ വീടിനുള്ളില്‍ പാമ്പുകളാണ് അവരുടെ വാസസ്ഥലം ഒരുക്കിയത്. സംഭവം...

കാമുകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ ഡാന്‍സ്

പട്ടൗടി: ഹൃദയം തകര്‍ന്നവര്‍ എന്താ ചെയ്യുകയെന്ന് പറയാനാവില്ല. സൂര്യന് കീഴിലുള്ളതെന്തും ആ സമയത്ത് ചിലപ്പോള്‍ അവര്‍ക്ക് അനായാസമായിരിക്കും. ഈ സമയത്ത് ആളുകള്‍ എന്തുവിചാരിക്കുമെന്ന് ഇക്കൂട്ടര്‍ നോക്കാറില്ല. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

പെണ്‍കുട്ടികളെ പീഡിപ്പിച്ചയാളെ പിതാവ് കൈയേറ്റം ചെയ്തു

വാഷിങ്ടണ്‍: തന്റെ മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ ആക്രമിച്ച പിതാവിന് അമേരിക്കന്‍ കോടതി മാപ്പുനല്‍കി. യുഎസ്എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം...

പത്തനംതിട്ടയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു

നാരങ്ങാനം: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ചു. മേക്കൊഴൂര്‍ പൊന്തനാലില്‍ ഗോപിയുടെ മകന്‍ അജിത്കുമാറാണ് ഇളപ്പുങ്കല്‍ ഭാഗത്തെ പെണ്‍കുട്ടിയുടെ വീടിന്റെ പൂമുഖത്ത് തൂങ്ങിമരിച്ചത്. ഇരുപത്തിയൊമ്പത് വയസുകാരനായ ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന പെണ്‍കുട്ടി...

MOST POPULAR

HOT NEWS