Tag: പരസ്യം
വ്യാജ പരസ്യത്തെക്കുറിച്ച് ഹോണ്ട ഷോറൂം അധികൃതര്‍
മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍, ഹോണ്ട ജനറേറ്റര്‍ മൂവാറ്റുപുഴ ഷോറൂം ഇറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് സ്ഥാപനം. ഹോണ്ട ജനറേറ്റര്‍ ഷോറൂമിലേക്ക് ഡ്രൈവറെ ഉടന്‍ വേണം എന്നായിരുന്നു പരസ്യം....
ഫെയ്സ്ബുക്ക് പരസ്യത്തിലെ ആദ്യ വിവാഹം
മഞ്ചേരി: വിവാഹപരസ്യങ്ങള്‍ നല്കുന്ന ധാരാളം സൈറ്റുകള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഫെയ്സ്ബുക്കിലൂടെ വിവാഹ പരസ്യം നല്കിയ യുവാവിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
34കാരനായ രഞ്ജിഷിനെ ആരും മറന്ന് കാണില്ല. കഴിഞ്ഞ ജൂലൈയിലാണ് വധുവിനെ...
റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ്
മുംബൈ: റോയല്‍ എന്‍ഫീല്‍ഡിനെ കണക്കിന് കളിയാക്കിക്കൊണ്ട് വീണ്ടും ബജാജ് രംഗത്ത്. ഇത്തവണ ബജാജ് ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്.
ഹെഡ് ലൈറ്റിന് വെളിച്ചു കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ...