Tag: പരാതിക്കാരി
പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം
തിരുനല്‍വേലി: പരാതി നല്‍കാനെത്തുന്ന വനിതകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന് ആരോപിച്ച് പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി. തിരുനല്‍വേലി ജില്ലയിലെ പാവൂര്‍ചത്രം എന്ന സ്ഥലത്താണ് സംഭവം. പാവൂര്‍ചത്രം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
വസ്തുതര്‍ക്കത്തില്‍ പരാതി നല്‍കാനെത്തിയ...