Saturday, September 21, 2019
Home Tags പലസ്തീന്‍

Tag: പലസ്തീന്‍

വീല്‍ചെയര്‍ പോരാളിയെ വെടിവച്ചുകൊന്നു

ഗാസ : പലസ്തീന്‍ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ തിങ്കളാഴ്ചയുണ്ടായ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പിലാണ് 29 കാരനായ സലാഹ് മരണപ്പെട്ടത്. ജെറുസലേമില്‍ അമേരിക്ക...

പലസ്തീനോട് സ്വരം കടുപ്പിച്ച് എംബിഎസ്

റിയാദ് : പലസ്തീനെതിരെ കടുത്ത നിലപാടുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീന്‍ ഒന്നുകില്‍ ട്രംപിന്റെ സമാധാന ഉടമ്പടി അംഗീകരിക്കണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നും എംബിഎസ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍...

‘ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ട്‌’

വാഷിങ്ടണ്‍ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇസ്രയേല്‍ അനുകൂല പരാമര്‍ശത്തില്‍ അമ്പരന്നിരിക്കുകയാണ് അറബ് ലോകം. ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന. അമേരിക്ക ആസ്ഥാനമായുള്ള അറ്റ്‌ലാന്റിക് മാഗസിന്...

പലസ്തീന്‍ ആദ്യം സന്ദര്‍ശിച്ചത് നെഹറു

ന്യൂഡല്‍ഹി : പലസ്തീനില്‍ പര്യടനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന വാദം തെറ്റെന്ന് ചരിത്രരേഖകള്‍. ജവഹര്‍ലാല്‍ നെഹറുവാണ് പലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1960 ല്‍ നെഹറു ഗാസ...

എന്റെ വിലങ്ങ് അഴിക്കൂ, സൈനികരെ പ്രഹരിച്ചത് എങ്ങനെയെന്ന് കാണിച്ചു തരാം- ജഡ്ജിയെപോലും അമ്പരപ്പിച്ച് 16കാരി

ബത്‌ലഹേം: നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ പ്രഹരിച്ചത്? ഇസ്രയേലി സൈനികരെ മര്‍ദ്ദിച്ച പതിനാറുകാരിയോട് ജഡ്ജി ചോദിച്ചു. പെണ്‍കുട്ടിയുടെ മറുപടി കേട്ട് ജഡ്ജിയും കോടതിയിലുള്ളവരും ഞെട്ടി. യാതൊരു കൂസലുമില്ലാതെ അവള്‍ ജഡ്ജിയോട് പറഞ്ഞത്, എന്റെ...

MOST POPULAR

HOT NEWS