Monday, October 14, 2019
Home Tags പശു

Tag: പശു

മദ്യം വാങ്ങുന്നവര്‍ പശു സെസ് കൊടുക്കണം

ജയ്പൂര്‍ : രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുന്നവരില്‍ നിന്ന് പശുസെസും ഈടാക്കാന്‍ നീക്കം. മദ്യവിലയ്‌ക്കൊപ്പം സര്‍ചാര്‍ജ് ആയി ഈ തുക ഈടാക്കാനാണ് നീക്കം. എത്ര തുകയാണ് സെസ് ആയി ചുമത്തുകയെന്ന് വ്യക്തമായിട്ടില്ല. ഇത്തരത്തില്‍...

ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

സത്‌ന: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് (33) ഗുരുതരമായി പരുക്കേറ്റു. സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബുധനാഴ്ച രാത്രിയാണു സംഭവം....

വീട്ടമ്മയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

കേന്ദ്രപാര: അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്ന് വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിനാണ് കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്. മൂന്ന്...

പശുക്കളെ വാങ്ങി കറവ തുടങ്ങൂ: മുഖ്യമന്ത്രി

അഗര്‍ത്തല: സർക്കാർ ജോലിക്ക് വേണ്ടി പരക്കം പായുന്ന ത്രിപുരയിലെ യുവാക്കൾക്ക് ഉപദേശവുമായി മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. സർക്കാർ ജോലിക്ക് വേണ്ടിയുള്ള പാച്ചിൽ യുവാക്കൾ അവസാനിപ്പിക്കണമെന്നാണ് ബിപ്ലവിന്‍റെ അഭിപ്രായം. ആ സമയംകൊണ്ട് പശുവിനെ...

17 കാരന് വളര്‍ത്ത് പശുവിനാല്‍ ദാരുണാന്ത്യം

ഹൈദരാബാദ് : 17 കാരന് വളര്‍ത്ത് പശുവിനാല്‍ ദാരുണാന്ത്യം. തെലങ്കാനയിലെ മല്‍കാറാം, ശംഷാബാദിലാണ് നടുക്കുന്ന സംഭവം. ഹരീഷ് റെഡ്ഡിയെന്ന യുവാവാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. സംഭവം ഇങ്ങനെ. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയശേഷം ഹരീഷ് റെഡ്ഡി കാര്‍ഷിക...

പശുവിന്റെ പേരില്‍ വീണ്ടും അതിക്രമം; രണ്ട് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി

ബല്ലിയ: പശുക്കളുടെ പേരിലുള്ള അക്രമം അവസാനിക്കുന്നില്ല. പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുടെ അതിക്രമം. രണ്ട് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി. ഉത്തര്‍പ്രദേശിലെ...

MOST POPULAR

HOT NEWS