Saturday, August 24, 2019
Home Tags പാകിസ്താന്‍

Tag: പാകിസ്താന്‍

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. സൊഹൈല്‍ മെഹ്മൂദിനോടാണ്‌ ഇസ്ലാമബാദിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി. എന്നാല്‍ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ...

മന്ത്രിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

കറാച്ചി : പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍. വീട്ടിലെ കിടപ്പുമുറിക്കരികിലെ പഠന മുറിയിലാണ് ഇവരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. ഇരുവരുടെയും...

ഈ പിഞ്ചോമനയെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിച്ചിച്ചീന്തിയയാള്‍ കൊലപ്പടുത്തിയത് 8 പെണ്‍കുട്ടികളെ

ലാഹോര്‍ : പാകിസ്താനില്‍ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാള്‍ പരമ്പര കൊലയാളിയെന്ന് പൊലീസ്. സമാന രീതിയില്‍ ഇയാള്‍ മറ്റ് 7 പെണ്‍കുട്ടികളെ ഇതുവരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കസൂര്‍ സ്വദേശിയും 24 കാരനുമായ...

വിവാഹത്തിന് മുമ്പ് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ അമ്മാവന്‍ വെടിവെച്ച് കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് നേരില്‍ കണ്ട് സംസാരിച്ച യുവതിയേയും പ്രതിശ്രുത വരനേയും വെടിവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നയി വാഹി ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. യുവതിയുടെ അമ്മാവനാണ് ഇരുവരേയും കൊലപ്പെടുത്തിയത്. നസീറന്‍...

MOST POPULAR

HOT NEWS