Thursday, September 19, 2019
Home Tags പാകിസ്ഥാന്‍

Tag: പാകിസ്ഥാന്‍

മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു

കറാച്ചി: റമദാന്‍ വൃതമെടുത്ത മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു. നോമ്പ് എടുത്ത സമയം പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് വിലക്കിയിട്ടും മകന്‍ ഇത് തുടര്‍ന്നപ്പോഴാണ് പാകിസ്ഥാനില്‍ ഹാജി സാദിഖ് എന്നയാള്‍ കേസ് കൊടുത്തത്. രാത്രി...

ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് പാക് താരം

ഇസ്ലാമാബാദ്: ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടി മുന്‍ പാക് ഹോക്കി താരം. 1990കളില്‍ പാകിസ്ഥാന്‍ ഹോക്കി ടീം ക്യാപ്റ്റനും അക്കാലത്തെ മിന്നും താരവുമായിരുന്ന മന്‍സൂര്‍ അഹമ്മദാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി...

യുവതിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി

ലാഹോര്‍: കുടുംബസ്വത്തിന്റെ വിഹിതം ചോദിച്ച സഹോദരിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി. പാക്കിസ്ഥാനിലെ ഖനേവാല്‍ ജില്ലയിലാണ് സംഭവം. അഖ്തര്‍ ബിബി എന്ന യുവതിയാണ് സഹോദരന്മാരുടെ അക്രമത്തിന് ഇരയായത്. കുടുംബ സ്വത്തില്‍ തന്റെ വിഹിതം യുവതി ചോദിച്ചതാണ്...

വാര്‍ത്താ അവതാരകരുടെ വാക്കേറ്റം

ഇസ്ലാമാബാദ്: വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 വിലെ വാര്‍ത്താ വായനയ്ക്കിടെ നടന്ന സംഭവങ്ങളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാര്‍ത്താ...

സൗദിയില്‍ നാല് പേരുടെ തലവെട്ടി

റിയാദ്: യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ നാല് പാക് പൗരന്‍മാരെ സൗദി അറേബ്യയില്‍ തലവെട്ടിക്കൊന്നു. ഇതോടെ ഒരു മാസത്തിനിടെ സൗദിയില്‍ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു...

നടിയെ വെടിവച്ചു കൊലപ്പെടുത്തി

പെഷാവര്‍: സ്വകാര്യ ചടങ്ങില്‍ അവതരണത്തിനു വിസമ്മതിച്ച നടിയെ വെടിവച്ചു കൊലപ്പെടുത്തി. പാക് പ്രമുഖ നാടക നടിയും ഗായികയുമായ സുംബുള്‍ ഖാനെയാണ് ഖൈബര്‍ പാക്തുണ്‍ക്വ പ്രവിശ്യയില്‍ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി...

MOST POPULAR

HOT NEWS