Wednesday, September 18, 2019
Home Tags പാസ്‌പോര്‍ട്ട്

Tag: പാസ്‌പോര്‍ട്ട്

മലയാളി അബുദാബിയില്‍ കുടുങ്ങി

കരിപ്പൂര്‍ : മലയാളി യുവാവ് രണ്ടുനാള്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ബിജേഷ് ബാലകൃഷ്ണനാണ് ദുരിതത്തിന് ഇരയായത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബി വഴി മാഞ്ചസ്റ്ററിലേക്കായിരുന്നു...

മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായ് : യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തൊഴില്‍ വിസ ലഭിക്കും. ജോലിക്കായി വിസ ലഭിക്കണമെങ്കില്‍ സ്വകാര്യ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ കോപ്പി നല്‍കണമെന്നായിരുന്നു പുതിയ വ്യവസ്ഥ. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക്...

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകി

സൗദി: രണ്ട് വര്‍ഷം മുമ്പ് മരിച്ച വീട്ടുജോലിക്കാരിയുടെ മൃതദേഹം നാട്ടിലേക്കയച്ചത് കഴിഞ്ഞ ദിവസം. സൗദിയില്‍ വെച്ച് മരിച്ച പ്രവാസി വീട്ടുജോലിക്കാരിയുടെ മൃതദേഹമാണ് രണ്ട് വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലേക്ക് അയച്ചത്. ശ്രീലങ്കന്‍ വംശജയായിരുന്ന സനസി സുപ്പൈയയുടെ...

പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ പുതിയ ഫോറം

ജിദ്ദ : റിയാദിലെ ഇന്ത്യന്‍ എംബസി, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി പുതിയ അപേക്ഷാ ഫോറം അവതരിപ്പിച്ചു. മുഴുവന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുമായി ഇനി മുതല്‍ ഒറ്റ ഫോറം മതി. ഏപ്രില്‍ ഒന്നുമുതലാണ് ഇവ പ്രാബല്യത്തിലാകുന്നത്. പുതിയ പാസ്‌പോര്‍ട്ട്...

മകളുടെ പാസ്‌പോര്‍ട്ട്‌ കീറി കളഞ്ഞ് പിതാവ്

നാസിക്ക്: മകളുടെ പാസ്‌പോര്‍ട്ടും ഗ്രീന്‍ കാര്‍ഡും കീറി കളഞ്ഞ് പിതാവ്. മകള്‍ മോഡല്‍ ജോലി ചെയ്യുന്നത് ഇഷ്ടമാവാത്തതിലാണ് പിതാവ് ഇവ നശിപ്പിച്ച് കളഞ്ഞത്. നാസിക്കിലെ ഇരുപത്തിയേഴുകാരി ശീതള്‍ പാട്ടീലിന്റെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും അച്ഛന്‍...

ഓറഞ്ച് പാസ്‌പോര്‍ട്ട് പുറത്തിറക്കില്ല

ന്യൂഡല്‍ഹി : ഇമിഗ്രേഷന്‍ ആവശ്യമുള്ളവരുടെ പാസ്‌പോര്‍ട്ട് ഓറഞ്ച് നിറത്തിലാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. നിലവിലെ രീതി തുടരുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് അച്ചടിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ ആവശ്യമുള്ളവയുടെ നിറം...

സൗദി അറേബ്യയില്‍ താമസാനുമതി രേഖയായ ഇഖാമ കൈവശം ഇല്ലാത്തവര്‍ക്ക്‌ ഇതാണ് ശിക്ഷ

റിയാദ് : ഇഖാമയില്ലാത്ത വിദേശികള്‍ക്ക് 45 ദിവസം തടവും മൂവായിരം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വകുപ്പ്. ഇക്കാര്യത്തില്‍ യാതൊരു ഇളവുമുണ്ടാകില്ലെന്നും ശിക്ഷ കര്‍ശനമായി നടപ്പാക്കുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ്...

പാസ്‌പോര്‍ട്ട് ഇനി പഴയ പാസ്‌പോര്‍ട്ട് അല്ല;പരിഷ്‌കരിച്ച് പുറത്തിറക്കുന്നത് ഇങ്ങനെ;പുതിയ മാറ്റമെന്തെന്നറിയാം

ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ടില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ മേല്‍വിലാസവും മാതാപിതാക്കളുടെയും ഭാര്യയുടെയും പേരും ഇനിയുണ്ടാകില്ല.പുതിയ പാസ്‌പോര്‍ട്ടുകളിലാണ് മാറ്റമുണ്ടാവുക. ആദ്യപേജില്‍ വ്യക്തിയുടെ പേര്, ഫോട്ടോ എന്നിവയും അവസാന...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുടുംബ വിസ നിരസിക്കപ്പെട്ടെങ്കില്‍ നിങ്ങള്‍ക്ക് ഉടനടി ചെയ്യാവുന്നത് ഇതാണ്

ഖത്തര്‍ : കുടുംബ വിസ നിരസിച്ചാല്‍ അതിന്റെ കാരണമറിയാന്‍ വീഡിയോ കോള്‍ സംവിധാനമൊരുക്കി ഖത്തര്‍. അല്‍ ഗരാഫയിലെ കുടുംബ വിസ കമ്മിറ്റിയുമായി നിങ്ങള്‍ക്ക് ആശങ്കകള്‍ പങ്കുവെയ്ക്കാം. എന്തുകൊണ്ടാണ് നിങ്ങളുടെ കുടുംബ വിസ അംഗീകരിക്ക...

MOST POPULAR

HOT NEWS