Tuesday, February 18, 2020
Home Tags പെണ്‍കുട്ടി

Tag: പെണ്‍കുട്ടി

9ാം ക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ്

നോയിഡ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു, എന്നിങ്ങനെയാണ് നോട്ട് ബുക്കിലെ...

രണ്ടാം നിലയില്‍ നിന്ന് ചാടി; യുവാവിന്റെ നില ഗുരുതരം

ഷാര്‍ജ: കാമുകിയെ കാണാന്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടി. യുവാവിന്റെ നില ഗുരുതരം. പത്തൊന്‍പതുകാരനായ യുവാവ് ഇറാനില്‍ നിന്ന് ഷാര്‍ജയിലെ തന്റെ കാമുകിയെ കാണാന്‍ എത്തിയതായിരുന്നു. എന്നാല്‍ കാമുകിയുടെ...

കുഞ്ഞിനിടുന്ന പേരില്‍ പുലിവാല്‍ പിടിച്ച് ദമ്പതികള്‍

പാരീസ്: മാതാപിതാക്കള്‍ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ പേരുകള്‍ തിരഞ്ഞ് തുടങ്ങും. ഒടുവില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പേരാണ് തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ ഫ്രഞ്ച് ദമ്പതികളും തങ്ങളുടെ കുഞ്ഞിന് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിച്ചു. എന്നാല്‍...

മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരുവിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. മൈസൂരു കോളേജ് വിദ്യാര്‍ഥിനി സുഷമ( 20 )യാണ് കൊല്ലപ്പെട്ടത്....

എഫ്ബി സൗഹൃദം 20 കാരിയുടെ ജീവനെടുത്തു

മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈ വാഷി സ്വദേശിയായ അങ്കിത(20)യെ ഹരിദാസ് നിര്‍ഗുഡെയെന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഏതാനും നാളുകള്‍ക്ക് മുമ്പ്...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ശുദ്ധീകരിച്ചു

റായ്പൂര്‍: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളില്‍ പകുതിയും കേസ് കൊടുക്കുകയോ വിവരം പുറത്തു പറയുകയോ ചെയ്യാത്തതിന്റെ പ്രധാന കാരണം സമൂഹത്തിന്റെ കാഴ്ചപ്പാട് ഇപ്പോഴും മാറാത്തത് കൊണ്ട് തന്നെയാണ്. ഇത് ശരിവെക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബലാത്സംഗത്തിന് ഇരയായ 13...

23 കാരിയെ അമ്പലത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചു

ഭോപ്പാല്‍: അമ്പലത്തിനുള്ളില്‍ വച്ച് 23 കാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ആണ്‍സുഹൃത്തിനെ...

കാമുകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ ഡാന്‍സ്

പട്ടൗടി: ഹൃദയം തകര്‍ന്നവര്‍ എന്താ ചെയ്യുകയെന്ന് പറയാനാവില്ല. സൂര്യന് കീഴിലുള്ളതെന്തും ആ സമയത്ത് ചിലപ്പോള്‍ അവര്‍ക്ക് അനായാസമായിരിക്കും. ഈ സമയത്ത് ആളുകള്‍ എന്തുവിചാരിക്കുമെന്ന് ഇക്കൂട്ടര്‍ നോക്കാറില്ല. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഇറ്റാവ: ഇരുപതുകാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശില്‍ ഇറ്റാവയിലെ ബര്‍ത്താനയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നും യുവതി...

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബോളിവുഡില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശ്രീലങ്കന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരുവിലെ ഉപ്പാര്‍പേട്ടിലാണ് സംഭവം. പ്രമുഖ വ്യവസായിയുടെ മകന്‍ സതീഷ് പാട്ടീലാണ് അറസ്റ്റിലായിരിക്കുന്നത്. പതിനാലുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ബോളിവുഡില്‍...

MOST POPULAR

HOT NEWS