Tag: പേരാമ്പ്ര
പനിയെത്തുടര്‍ന്ന് ഒരാള്‍ നിരീക്ഷണത്തില്‍
കോഴിക്കോട് : പനി ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ നിരീക്ഷണത്തില്‍. നിപാ ജാഗ്രതയുടെ ഭാഗമായാണ് ഇയാളുടെ രോഗ ലക്ഷണങ്ങള്‍ വിലയിരുത്തിവരുന്നത്.
നിപാ ബാധയില്‍ മൂന്നാം ഘട്ടം ഉണ്ടായിട്ടില്ലെന്നതിനാല്‍ രോഗം പൂര്‍ണ നിയന്ത്രണ വിധേയമാണെന്ന്...
രണ്ടുപേര്‍ മരണ ഭീതിയില്‍ നിന്നും ജീവിതത്തിലേക്ക്
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നിപാ ബാധിതരായി ചികിത്സയിലായിരുന്ന രണ്ടുപേര്‍ സുഖം പ്രാപിക്കുന്നു. നിപാ ബാധ സ്ഥിരീകരിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരണഭീതിയില്‍ നിന്നും ജീവിതം തിരികെ പിടിക്കുന്നത്.
ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്‍...
ഡോക്ടര്‍മാരോട് ജോലിയില്‍ നിന്ന് മാറിനില്ക്കാന് നിര്‍ദ്ദേശം
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ് ദിവസം രണ്ട് പേര് മരിച്ച സാഹചര്യത്തില്‍ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്ക്കാന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം...
നിപാ ബാധിച്ച 26 കാരനും മരണത്തിന് കീഴടങ്ങി; മരണസംഖ്യ 14
കോഴിക്കോട് : നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 26 കാരന് മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി അബിന്‍ ആണ് സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഓട്ടോ ഡ്രൈവറായിരുന്നു. ഇയാളുടെ ബന്ധുവീട് പേരാമ്പ്രയിലുണ്ട്.
അവിടെ...
നിപാ ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് : നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്ല്യാണിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്.
ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപാ...
സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല
കോഴിക്കോട് : നിപാ ബാധയെ തുടര്‍ന്ന് ആദ്യം മരിച്ച മുഹമ്മദ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് പാസ്പോര്‍ട്ട് രേഖകള്‍. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി സാബിത്ത് യുഎഇയിലേക്ക് മാത്രമാണ് യാത്ര ചെയ്തതെന്ന് പാസ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന്...
മൂസയുടെ മൃതദേഹം ദഹിപ്പിച്ചേക്കും?
കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് മരിച്ച ചങ്ങരോത്ത് സ്വദേശി മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. അതേസമയം മറവ് ചെയ്യണം എന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യാമെന്നും...
ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്കാന് സര്‍ക്കാര്‍ തീരുമാനം. ലിനിയുടെ ഭര്‍ത്താവ് സജീഷ് കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍...
ലിനിയുടെ കുരുന്നുകള്‍ക്ക് കൈത്താങ്ങ്
അബുദാബി : നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ മക്കളുടെ പഠന ചെലവ് പാലക്കാട്ടെ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുക്കും. അബുദാബിയില്‍ താമസിക്കുന്ന ജ്യോതി പാലാട്ട്, ശാന്തി പ്രമോദ്...
നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിച്ചിരുന്ന നഴ്സും മരിച്ചു
കോഴിക്കോട്: നിപ്പാവൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട് പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി....