Sunday, February 23, 2020
Home Tags പ്രണയം

Tag: പ്രണയം

മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കേസ്

പറ്റ്‌ന: അഭിഭാഷകനെ പ്രണയിച്ച മകളെ വീട്ടുതടങ്കലിലാക്കിയതിന് ജഡ്ജിക്കെതിരെ പറ്റ്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 24 കാരിയായ മകള്‍ തേജസ്വിനി, സിദ്ധാര്‍ത്ഥ് ബന്‍സാല്‍ എന്ന...

നിക്ക് ജൊനാസും പ്രിയങ്കയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്‌

മുംബൈ : ബോളിവുഡ് അഭിനേത്രി പ്രിയങ്ക ചോപ്രയും അരേിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും ഒരുമിച്ച് കാണപ്പെട്ടതോടെയാണ് അഭ്യൂഹം ശക്തിപ്പെട്ടത്. മുന്‍ ലോക സുന്ദരിയായ പ്രിയങ്ക കുറച്ചുനാളുകളായി...

18 കാരനും 19 കാരിക്കും ഒന്നിച്ച് ജീവിക്കാം

കൊച്ചി : 18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് കേരള ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. പ്രായപൂര്‍ത്തിയായ യുവാവിനും യുവതിക്കും ഒന്നിച്ച് ജീവിക്കാമെന്ന് കോടതി വ്യക്തമാക്കി. വിവാഹപ്രായമെത്തിയില്ലെന്ന കാരണത്താല്‍ ഇവരെ വേര്‍പിരിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച്...

പുതിയ പ്രണയം തുറന്നു പറഞ്ഞ് രണ്‍ബീര്‍

മുംബൈ: ഒടുവില്‍ പുതിയ പ്രണയം തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. നടി ആലിയ ഭട്ടുമായി താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് രണ്‍ബീര്‍. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍. ഇതിനെ...

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

8 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആവശ്യപ്പെട്ടത്

ഹൈദരാബാദ്: എട്ട് വയസുകാരനെ സ്‌കൂളില്‍ നിന്ന് കടത്തിക്കൊണ്ട് പോയ 23കാരന്റെ ആവശ്യം കേട്ട് വീട്ടുകാര്‍ ഞെട്ടി. തെലങ്കാന സ്വദേശിയായ ചന്ദ്രു നായിക്ക് എന്ന കുട്ടിയെ ഓട്ടോ ഡ്രൈവര്‍ വംശി കൃഷ്ണയാണ് തട്ടിക്കൊണ്ട് പോയത്. സ്‌കൂളില്‍...

ഈ സെല്‍ഫി വൈറലാകുന്നതിന് പിന്നില്‍

മുംബൈ: ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. ഒക്ടോബര്‍ 17 ന് ഗോവയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഷൂട്ടിങ് തിരക്കിലായിരുന്നതിനാല്‍ ഇരുവര്‍ക്കും കറങ്ങാനൊന്നും അധികം സമയം കിട്ടിയില്ല. എന്നാല്‍ ഇപ്പോള്‍ തിരക്കില്‍...

ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു....

നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍

കിളിമാനൂര്‍: കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസി(30)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി...

മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരുവിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. മൈസൂരു കോളേജ് വിദ്യാര്‍ഥിനി സുഷമ( 20 )യാണ് കൊല്ലപ്പെട്ടത്....

MOST POPULAR

HOT NEWS