Tuesday, November 12, 2019
Home Tags പ്രതി

Tag: പ്രതി

ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കി

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി ഷാനു ചാക്കോയെ ജോലിയില്‍ നിന്ന് പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് ദുബൈയിലെ തൊഴില്‍ ഉടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാണിച്ച് എമര്‍ജന്‍സി ലീവിലാണ് ഷാനു...

പ്രതി ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു

വാഷിങ്ടണ്‍: തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിമുറിക്കുള്ളില്‍ ജഡ്ജിമാര്‍ക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചു കൊടുക്കേണ്ടി വന്നു ബലാത്സംഗക്കേസിലെ പ്രതിക്ക്. ഇതോടെ ഡെസ്മണ്ട് ജെയിംസെന്ന കണക്ടിക്കട്ട് സ്വദേശിയായ കുറ്റാരോപിതന്‍ തന്റെ നിരപരാധിത്വം തെളിയിച്ചു. തന്നെ ബലാല്‍സംഗം ചെയ്ത...

പ്രതിയെ പൂര്‍ണ്ണ നഗ്നനാക്കി നടത്തിച്ച് പൊലീസ്

ന്യൂഡല്‍ഹി: പത്തുവര്‍ഷം മുന്‍പുള്ള കേസില്‍ അറസ്റ്റിലായ ആളെ പൊലീസ് നഗ്‌നനാക്കി നടുറോഡിലൂടെ നടത്തിച്ചു. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസിനെ കുരുക്കിലാക്കി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇന്ദര്‍പുരി ജെ...

ശശിതരൂരിനെ പ്രതി ചേര്‍ത്ത് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തില്‍ തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് എംപിയായ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്....

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

കുഞ്ഞനന്തന് ലഭിച്ചത് 500ലേറെ ദിവസത്തെ പരോള്‍

കൊച്ചി: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ പരോള്‍ കാലാവധിയും ചര്‍ച്ചയാകുന്നത്. ശിക്ഷാകാലയളവില്‍ ഇതുവരെ 500ലേറെ...

സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ടുവന്ന് രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അയല്‍വാസി അറസ്റ്റില്‍

കോവളം: രണ്ട് വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ അയല്‍വാസിയായ 60 കാരന്‍ അറസ്റ്റില്‍. അടിമലത്തുറയില്‍ താമസക്കാരായ ദമ്പതികളുടെ പിഞ്ചുകുഞ്ഞിനെയാണ് സെല്‍വദാസനെന്നയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ സ്‌നേഹം നടിച്ച് വീട്ടില്‍ കൊണ്ട് വരികയും വീടിന്റെ മുന്‍വശത്ത് വെച്ച് ആരുമില്ലാത്ത...

MOST POPULAR

HOT NEWS