Wednesday, September 18, 2019
Home Tags പ്രവാസികള്‍

Tag: പ്രവാസികള്‍

113 സ്‌കൂളുകള്‍ സൗദി അടച്ചുപൂട്ടി

റിയാദ് : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ പ്രവര്‍ത്തിച്ച 113 സ്‌കൂളുകള്‍ സൗദി വിദ്യാഭ്യാസ വകുപ്പ് പൂട്ടി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച സ്‌കൂളുകളാണ് അടച്ചത്. മലയാളി മാനേജ്‌മെന്റുകളുടെ സ്‌കൂളുകളടക്കം അടച്ചവയില്‍പ്പെടും. സ്വകാര്യ സ്‌കൂളുകളും സര്‍ക്കാര്‍...

സൗദിയില്‍ പിടിയിലായത് 10,59,888 പേര്‍

റിയാദ് : നിയമം ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിന് 6 മാസത്തിനിടെ സൗദി അറേബ്യയില്‍ പിടിയിലായത് 10,59,888 പേര്‍. മലയാളികള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. നിയമവിരുദ്ധ കുടിയേറ്റം, വിസാകാലാവധി കഴിഞ്ഞും രാജ്യത്ത് തുടരല്‍, തൊഴില്‍ പ്രശ്‌നങ്ങള്‍,...

പ്രവാസികള്‍ക്ക് നാട്ടില്‍ ഇന്‍ഷുറന്‍സ്

ദുബായ് : യുഎഇയിലെ ഇന്ത്യന്‍ പ്രാവാസികള്‍ക്ക് നാട്ടില്‍ മൈ ഇന്ത്യ കെയര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ. യുഎഇ ആസ്ഥാനമായുള്ള ഗര്‍ഗാഷ് ഇന്‍ഷുറന്‍സ് സര്‍വീസസ്,നാഷണല്‍ തകാഫുല്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 55 വയസ്സുവരെ പ്രായമുള്ള യുഎഇയില്‍...

പ്രവാസികള്‍ക്ക് സൗദിയില്‍ നിന്നൊരു സന്തോഷവാര്‍ത്ത

ജിദ്ദ : വിദേശികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നൂതന പദ്ധതിയുമായി സൗദി അറേബ്യ. വിദേശികള്‍ക്കും കുടുംബത്തിനും എല്ലാ മേഖലയിലും ഉന്നത സേവനം ലഭ്യമാക്കാന്‍ പ്രത്യേക കാര്‍ഡ് അനുവദിക്കും. വിദേശികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി...

ഗള്‍ഫില്‍ നിന്ന് പണമയയ്ക്കുന്നതില്‍ വര്‍ധന

ദുബായ് : രൂപയുടെ മൂല്യം താഴ്ന്നതോടെ ഗള്‍ഫ് കറന്‍സികളുടെ എക്‌സ്‌ചേഞ്ച് നിരക്കുയര്‍ന്നു. ഇതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള പണമയയ്ക്കലില്‍ ഉണര്‍വ്വ് രേഖപ്പെടുത്തിയിരിക്കുകയാണ്. പണം അയയ്ക്കുന്നതില്‍ 10 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് മണി എക്‌സ്‌ചേഞ്ച് ശൃംഖലകള്‍ വ്യക്തമാക്കുന്നു....

മലയാളി പ്രവാസിയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

മനാമ :ഏഴു വര്‍ഷമായി ഓര്‍മ്മ നഷ്ടപ്പെട്ട്, ബഹ്‌റൈനിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മലയാളി പ്രവാസി ആരെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞു. ബഹ്‌റൈനിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഏതാനും ദിവസങ്ങള്‍ക്ക മുമ്പ് ഫെയ്‌സ്ബുക്ക് വഴി ഈ വ്യക്തിയുടെ ദാരുണമായ...

3108 വിദേശികള്‍ക്ക്‌ തൊഴില്‍ നഷ്ടമാകും

കുവൈത്ത് സിറ്റി : 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷം കുവൈറ്റ് 3108 വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പിരിച്ചുവിടേണ്ട 3108 വിദേശികളുടെ പട്ടിക തയ്യാറാക്കിയതായി പാര്‍ലമെന്റിലെ റീപ്ലേസ്‌മെന്റ് കമ്മിറ്റി അറിയിച്ചു....

സൗദിയില്‍ തട്ടിപ്പിനിരയായ യുവതി നാട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ് :മനുഷ്യക്കടത്തിനിരയായി സൗദി അറേബ്യയിലെത്തപ്പെട്ട യുവതി 14 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജെസ്‌ലയ്ക്കാണ് വിദേശ്യ കാര്യ വകുപ്പിന്റെ സഹായത്തോടെ ഒടുവില്‍ ജന്മ നാട്ടിലേക്ക് തിരികെ എത്തിച്ചേരുവാന്‍ സാധിച്ചത്. 14 മാസങ്ങള്‍ക്ക്...

എമിറേറ്റ്‌സിന്റെ സന്തോഷ ദിനം

ദുബായ് :അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ കണ്ണ് നിറയിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. കഴിഞ്ഞ ദിവസം രാത്രി ദുബായ് വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരറിയാതെ ഷൂട്ട് ചെയ്ത ഒരു വീഡിയോ പുറത്ത് വിട്ടാണ്...

പ്രവാസിയെ തേടി വന്ന ഭാഗ്യം

അബുദാബി :ദുബായില്‍ മറ്റൊരു മലയാളി പ്രവാസിയെ കൂടി ഭാഗ്യം കടാക്ഷിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സര്‍പ്രൈസ് ഡ്രോയില്‍ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ വെച്ചാണ് പ്രവാസിയായ അബ്ദുള്‍ ഗഫൂര്‍ കുന്നത്തകത്തിനെ ഭാഗ്യം കടാക്ഷിച്ചത്. ഓഡി...

MOST POPULAR

HOT NEWS