Saturday, May 30, 2020
Home Tags പ്രവാസി

Tag: പ്രവാസി

പ്രവാസിയെ ഭാര്യ ഉപേക്ഷിച്ചു

അഞ്ചല്‍: ഇരുപത് വര്‍ഷത്തിലധികം കാലം ഗള്‍ഫില്‍ ജോലി ചെയ്തയാള്‍ രോഗിയായി തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് ഭാര്യ പെരുവഴിയില്‍ ഉപേക്ഷിച്ചത്. ഗള്‍ഫിലായിരുന്ന സമയം ഭാര്യ നാട്ടിലുണ്ടായിരുന്ന 25 സെന്റ്...

ചന്ദ്രനില്‍ സ്ഥലമുള്ള പ്രവാസി മലയാളി

അജ്മാന്‍ :ചന്ദ്രനില്‍ ഏക്കറ് കണക്കിന് സ്ഥലമുള്ള ഏക മലയാളിയെന്ന വിശേഷണത്തിന് ഉടമയാണ് ഗള്‍ഫ് പ്രവാസിയായ മണികണ്ഠന്‍ മേലോത്ത്. അജ്മാനില്‍ ബിസിനസ്സുകാരനായ ഇദ്ദേഹത്തിന് ചന്ദ്രനില്‍ വരെ സ്ഥലം ഉണ്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ആരും...

ഇന്ത്യന്‍ പ്രവാസിയെ അന്യായമായി സഹായിച്ച ദുബായ് സ്വദേശിക്ക് തിരിച്ചടി

അബുദാബി :ഇന്ത്യന്‍ പൗരനെ അന്യായമായി അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മദ്ധ്യവയസ്‌കനായ എമിറേറ്റ്‌സ് പൗരന്റെ കുറ്റം കോടതി ശരിവെച്ചു. ഇന്ത്യന്‍ പൗരനെ അതിര്‍ത്തി കടത്താനായി പൊലീസ് ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഇയാള്‍...

നനയാതെ മഴ ആസ്വദിക്കാന്‍ തയ്യാറായി ഷാര്‍ജ്ജാ

ഷാര്‍ജ :ശരീരം നനയാതെ മഴ ആസ്വദിക്കുവാന്‍ കഴിയുന്ന റെയ്ന്‍ റൂം ഷാര്‍ജ് ഭരണാധികാരി ഷൈക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ അല്‍ മജ്രാഹ് പ്രദേശത്താണ് മിഡില്‍...

വനിതാ മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍

റിയാദ് :പൊതു വേദിയില്‍ വെച്ച് സൗദിയിലെ വനിതാ മന്ത്രി നടത്തിയ പ്രസംഗം വിവാദത്തിലായി. പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മുഖം മറയ്ക്കാത്തതിനെ തുടര്‍ന്നാണ് വനിതാ സഹ മന്ത്രി വിവാദത്തിലായത്. സൗദി അറേബ്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ...

പ്രവാസികള്‍ക്ക് കൈത്താങ്ങായി ഒരു ഇന്ത്യക്കാരന്‍

ദുബായ് :യുഎഇയില്‍ 560 തടവുകാരുടെ മോചനത്തിനുള്ള പണം നല്‍കാന്‍ തയ്യാറായി ഒരു മനുഷ്യ സ്‌നേഹി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പ്യോര്‍ ഗോള്‍ഡ്' ഗ്രൂപ്പ് ഉടമയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഫിറോസ് മര്‍ച്ചന്റ് എന്ന ഇന്ത്യന്‍...

സൗദിയില്‍ തട്ടിപ്പിനിരയായ യുവതി നാട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ് :മനുഷ്യക്കടത്തിനിരയായി സൗദി അറേബ്യയിലെത്തപ്പെട്ട യുവതി 14 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ഹൈദരാബാദ് സ്വദേശിനിയായ ജെസ്‌ലയ്ക്കാണ് വിദേശ്യ കാര്യ വകുപ്പിന്റെ സഹായത്തോടെ ഒടുവില്‍ ജന്മ നാട്ടിലേക്ക് തിരികെ എത്തിച്ചേരുവാന്‍ സാധിച്ചത്. 14 മാസങ്ങള്‍ക്ക്...

കുവൈത്തില്‍ ബസ്സ് അപകടം

അര്‍ത്തല്‍ :കുവൈത്തില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 ലധികം മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേര്‍ ഇപ്പോഴും ബസ്സുകള്‍ക്കുള്ളില്‍  കുടുങ്ങിക്കിടക്കുകയാണെന്നും കുവൈത്ത് ഫയര്‍ സര്‍വ്വീസ് ഡയറക്ടേറ്റ് അറിയിച്ചു. ഇവരെ വാഹനത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍...

ഇന്ത്യന്‍ വ്യവസായിക്കെതിരെ വിചാരണ

ദുബായ് : ജോലിക്കായി അഭിമുഖത്തിനെത്തിയ യുവതിയെ ഇന്ത്യന്‍ വ്യവസായി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി. ഫിലിപ്പെയ്ന്‍ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് വിചാരണയാരംഭിച്ചത്. ജനുവരിയില്‍ അല്‍റഫയിലായിരുന്നു കേസിനാസ്പദമായ സംഭവം....

മലയാളി വീട്ടമ്മ സൗദിയില്‍ മരിച്ച നിലയില്‍

ഹഫൂഫ :മലയാളി വീട്ടമ്മയെ സൗദിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിനി സുവര്‍ണ്ണ(43)യെയാണ് ഹഫൂഫിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എഴ് വര്‍ഷമായി ഭര്‍ത്താവിനോടും...

MOST POPULAR

HOT NEWS