Tuesday, January 21, 2020
Home Tags പ്രസവം

Tag: പ്രസവം

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കൊല്ലം : ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന കുഞ്ഞ് വെന്റിലേറ്ററിലാണ്. ശാസ്താംകോട്ട പള്ളിശ്ശേരി പുതുവീട്ടില്‍ മുബീനയാണ് മരിച്ചത്. ഷമീറിന്റെ...

ഗര്‍ഭിണിയെ മുളങ്കമ്പില്‍ കെട്ടി ആശുപത്രിയിലെത്തിച്ചു

പാലക്കാട്: ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് മുളങ്കമ്പില്‍ കെട്ടി. പാലക്കാട് അട്ടപ്പാടിയില്‍ ഇടവാണി ഊരിലെ ഗര്‍ഭിണിയായ യുവതിയെയാണ് പ്രസവത്തിനായി എടുത്ത് കൊണ്ട് പോകേണ്ടി വന്നത്. ഇടവാണി ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളങ്കമ്പില്‍ ചുമന്ന്...

മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ 26കാരി

ലണ്ടന്‍: പ്രസവം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ യുവതി. 26കാരിക്ക് പ്രസവത്തിലൂടെയുള്ള പിഴവ് കാരണം വയറ്റിലൂടെ ഇട്ടിരിക്കുന്ന ഒരു ട്യൂബ് വഴിയാണ് മൂത്രം പോകുന്നത്. കെന്റ് സ്വദേശിയായ റെച്ചല്‍ ഇന്‍ഗ്രാമിനാണ്...

യുവാവ് കുത്തേറ്റ് മരിച്ചു

കൊട്ടിയം: ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്ന് എത്തിയ യുവാവ് കുത്തേറ്റുമരിച്ചു. ആലുംമൂട് ജങ്ഷനില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കുരീപ്പള്ളി തൈയ്ക്കാവുമുക്ക് കുളത്തിന്‍കര മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം....

വനിത കോണ്‍സ്റ്റബിളിന് നേരെ ആസിഡ് ആക്രമണം

മുസാഫര്‍നഗര്‍: പെണ്‍കുഞ്ഞിനെ പ്രസവിച്ച വനിത കോണ്‍സ്റ്റബിളിനെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളിന് നേരെയാണ് ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. മുസര്‍ഫര്‍ നഗറിലാണ് സംഭവം. പൊള്ളലേറ്റ ഉത്തര്‍പ്രദേശ് സ്വദേശിനി കോമളിനെ ആശുപത്രിയില്‍...

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍. പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്...

കൈകള്‍ വിടര്‍ത്തി പിറവിയിലെ സന്തോഷം

വാഷിങ്ടണ്‍ : നാലുനാള്‍ അത്രമേല്‍ പിരിമുറുക്കം സൃഷ്ടിച്ച ശേഷം അവന്‍ ഇരുകൈകളും വിടര്‍ത്തി ആഹ്ലാദത്തോടെ പിറന്നുവീണു. ഇത് സുള്ളിവന്‍. ഇത്രമേല്‍ സന്തോഷത്തോടെ ഒരു കുഞ്ഞും ലോകത്ത് പിറന്നുവീണതായി തങ്ങളുടെ അറിവിലില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കരഞ്ഞുകൊണ്ടായിരിക്കും...

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം

കല്‍പ്പറ്റ: വിമാനത്തില്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ബസിനുള്ളിലും പ്രസവിക്കാന്‍ സൗകര്യമൊരുക്കും. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് യുവതിക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കിയത്. യുവതിയുടെ പ്രസവം അതീവ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍ മുന്നിട്ട് നിന്ന കെഎസ്ആര്‍ടിസി...

സ്വന്തം കൈകളാല്‍ കുഞ്ഞിനെ പുറത്തെടുത്ത് അമ്മ

ലണ്ടന്‍: എത്രയോ പ്രസവങ്ങള്‍ കാണുകയും കുഞ്ഞുങ്ങളെ ആദ്യമായി കൈകളില്‍ എടുക്കുകയും ചെയ്യുന്നത് ഡോക്ടര്‍മാരാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പോലും മറ്റൊരു ഡോക്ടറെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതാ മിഡ് വൈഫായ എമിലി...

യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

ഗുഡ്ഗാവ്: ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിലാണ് സംഭവം. മുന്നി എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ദുരനുഭവം നേരിട്ടത്. പ്രസവവേദന തുടങ്ങിയതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ബബ്ലു മുന്നിയെയും...

MOST POPULAR

HOT NEWS