Wednesday, September 18, 2019
Home Tags ഫെയ്‌സ്ബുക്ക് പോസ്റ്റ്

Tag: ഫെയ്‌സ്ബുക്ക് പോസ്റ്റ്

മരിച്ചേ തീരൂ; 15കാരന്‍ ജീവനൊടുക്കി

കയ്‌റോ: മരിക്കാന്‍ പോകുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ശേഷം പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. മരിച്ചേ തീരുവെന്ന് പോസ്റ്റിട്ട് ഈജിപ്ഷ്യന്‍ ബാലനാണ് കടലില്‍ ചാടി ജീവനൊടുക്കിയത്. ഈജിപ്തിലെ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മോയിസ് കടലില്‍ ചാടിയാണ് മുഹമ്മദ്...

നിപ്പ ഉറക്കം കെടുത്തുന്നു; ഡോ. കഫീല്‍ ഖാന്‍

കൊച്ചി: നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോ. കഫീല്‍ ഖാന്‍. ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കരുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശിക്ഷ ഏറ്റുവാങ്ങിയ കഫീല്‍ ഖാന്‍...

സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

തൃശ്ശൂര്‍ : മലയാളത്തിന്റെ പ്രിയ ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാര്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്തുവെച്ചാണ് സിതാരയുടെ കാര്‍ അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ ആരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്- പാര്‍വതി

കൊച്ചി: സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി രംഗത്ത്. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം...

താരങ്ങളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു

കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ താരങ്ങള്‍ നിഷേധിച്ചതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു രംഗത്തെത്തി. കത്‌വയില്‍ പിഞ്ചുബാലികയെ ബലാല്‍സംഗം ചെയ്ത് കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയോ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിന്...

ബല്‍റാമിന് മറുപടിയുമായി കളക്ടര്‍ ബ്രോ

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ കൊമ്പുകോര്‍ത്ത് വി.ടി. ബല്‍റാം എം.എല്‍.എയും പ്രശാന്ത് നായര്‍ ഐഎഎസും. സിവില്‍ സര്‍വീസ് വിജയികളെ ആശംസിച്ച് പ്രശാന്ത് നായര്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിടി ബല്‍റാം ട്രോളിയിരുന്നു. അതിന് തക്ക തിരിച്ചടി...

ഫെയ്‌സ്ബുക്ക് പരസ്യത്തിലെ ആദ്യ വിവാഹം

മഞ്ചേരി: വിവാഹപരസ്യങ്ങള്‍ നല്‍കുന്ന ധാരാളം സൈറ്റുകള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഫെയ്‌സ്ബുക്കിലൂടെ വിവാഹ പരസ്യം നല്‍കിയ യുവാവിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 34കാരനായ രഞ്ജിഷിനെ ആരും മറന്ന് കാണില്ല. കഴിഞ്ഞ ജൂലൈയിലാണ് വധുവിനെ...

മിഥുന് ഒരു വധുവിനെ വേണം

ദുബൈ: സിനിമാനടനായും അവതാരകനായും പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് മിഥുന്‍ രമേശ്. ഫ്ളവേഴ്‌സ്‌ ടിവിയിലെ കോമഡി ഉത്സവം അവതരണത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറിയിരിക്കുകയാണ് മിഥുന്‍. താരം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൊരു പോസ്റ്റിട്ടു....

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി

കൊച്ചി: തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി ജിപ്‌സ ബീഗം. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിപ്‌സ, കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാള...

പ്രണവ് ഋഷികേശിലുണ്ടെന്ന് ആരാധകന്‍

കൊച്ചി: ആദി തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ പ്രണവിനെ കാണാനും പ്രതികരണം അറിയാനുമുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ പ്രണവ് യാത്രയിലാണ്. ഇപ്പോഴിതാ, പ്രണവിനെ ഋഷികേശില്‍വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. ജിബിന്‍ ജോസഫ് എന്ന യുവാവാണ് പ്രണവിനെ ഋഷികേശില്‍വച്ച്...

MOST POPULAR

HOT NEWS