Sunday, January 19, 2020
Home Tags ബംഗളൂരു

Tag: ബംഗളൂരു

ഒല ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചു

ബംഗളൂരു : യാത്രാമധ്യേ ഒല ഡ്രൈവര്‍ യുവതിയെ കാറില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. ബംഗളൂരുവിലാണ് നടുക്കുന്ന സംഭവം. അക്രമിയായ ഡ്രൈവര്‍ അരുണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വദേശിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഒല...

ഒളിക്യാമറ സ്ഥാപിച്ച ഭര്‍ത്താവിന് പണികിട്ടി

പൂനെ: ഭാര്യയെ നിരീക്ഷിക്കാന്‍ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലാണ് സംഭവം. 21 വര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടപ്പിച്ച് പരസ്പരം അകന്നുകഴിയുന്നതിനിടെയാണ് 46കാരന്‍ 41കാരിയുടെ...

ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബിഎന്‍ വിജയകുമാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു ഇദ്ദേഹം. ഉടന്‍ തന്നെ...

മക്കളെ തടാകത്തിലെറിഞ്ഞ് യുവതി ജീവനൊടുക്കി

ബംഗളുരു: രണ്ട് മക്കളെ തടാകത്തിലെറിഞ്ഞ് 26കാരി ജീവനൊടുക്കി. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ് മരിച്ചത്. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമൊത്ത് കഴിഞ്ഞ എട്ട്...

ആ ചായവില്‍പ്പനക്കാരന്‍ ഇന്ന് കോടീശ്വരന്‍

ബംഗളൂരു : പി അനില്‍കുമാര്‍ എന്ന മലയാളി, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൊമ്മനഹള്ളി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജനവിധി തേടുകയാണ്. നന്നേ ചെറുപ്പത്തില്‍ ബംഗളൂരുവിലെത്തി ചായക്കച്ചവടം നടത്തിയ അനില്‍കുമാറിന്റെ ജീവിതം സംഭവബഹുലമാണ്. ആ...

ഗെയിം ടാസ്‌കിനിടെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബിടെക് വിദ്യാര്‍ത്ഥിയുമായ മിഥുന്‍ ഘോഷ് ആണ് മരിച്ചത്. മിഥുന്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്...

യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന...

നടി സിന്ധു മേനോനെതിരെ കേസ്

ബംഗളൂരു: പ്രമുഖ തെന്നിന്ത്യന്‍ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് പണം തിരിച്ചടയ്ക്കാത്തതിനാണ് പൊലീസ് കേസ്. സിന്ധു മേനോന്റെ സഹോദരനയും സഹോദരന്റെ കാമുകി നാഗേശ്വരിയും...

11കാരിയുടെ കണ്ണില്‍ ഉറുമ്പുകള്‍

ബംഗളൂരു: പതിനൊന്ന് വയസ്സുകാരിയുടെ കണ്ണില്‍ നിന്നും നിരന്തരമായി ഉറുമ്പുകള്‍ പുറത്തു വരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍. ദക്ഷിണ കന്നഡയിലെ ബെല്‍ത്തംഗാഡിയിലെ നെല്ലിംഗേരി ഗ്രാമത്തില്‍ താമസിക്കുന്ന അശ്വിനിയുടെ കണ്ണില്‍ നിന്നാണ് ഉറുമ്പുകള്‍ പുറത്തുവരുന്നത്. നിലവില്‍ 60...

വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

മൈസൂരൂ: ബംഗളൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍കോട് അണക്യരിലെ മുഹമ്മദ് ജുനൈദ്, അസ്ഹറുദ്ദീന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ്...

MOST POPULAR

HOT NEWS