Friday, April 26, 2019
Home Tags ബിജെപി

Tag: ബിജെപി

ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്‌

ബംഗളൂരു : മണിപ്പൂരിലും ഗോവയിലും ബിജെപിയില്‍ നിന്ന് കിട്ടിയ പ്രഹരത്തിന് കര്‍ണാടകയില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്. മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിയുടെ കുതന്ത്രങ്ങളും കുതിരക്കച്ചവടവും ഗവര്‍ണര്‍മാരെ...

ജെഡിഎസിനെ പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസ്

ബംഗളൂരു : കര്‍ണാടകയില്‍ ബിജെപിയെ ഭരണത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ജെഡിഎസ് നേതാവ്‌ കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ജെഡിഎസിന് നിരുപാധിക പിന്‍തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മുതിര്‍ന്ന നേതാവ്...

ജോര്‍ജിനും ഹാരിസിനും ഖാദറിനും ജയം

ബംഗളൂരു: കാവിക്കൊടി ആഞ്ഞുവീശിയ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മലയാളികളായ ജോര്‍ജിനും ഹാരിസിനും ഖാദറിനും ജയം. സര്‍വഞ്ജനഗറില്‍ ബി.ജെ.പിയുടെ എം.എന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോര്‍ജ് വിജയം ഉറപ്പിച്ചത്. 38, 217 വോട്ട് ജോര്‍ജ്...

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. സിദ്ധരാമയ്യ മത്സരിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒന്നായ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു. ജെ​ഡി​എ​സ് സ്ഥാ​നാ​ർ​ഥി ജി.​ടി. ദേ​വ​ഗൗ​ഡ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പരാജയപ്പെടുത്തിയത്. ജനങ്ങള്‍ സിദ്ധരാമയ്യയെ വെറുത്തു കഴിഞ്ഞെന്നും അതുകൊണ്ടാണ്...

കൃഷ്ണദാസിന് ബാബുവിന്റെ മകളുടെ കത്ത്

തിരുവനന്തപുരം: മാഹിയില്‍ കൊലപ്പെട്ട സിപിഎം നേതാവ് എംകെ ബാബുവിന്റെ മകള്‍ അനാമിക ബിജെപി നേതാവ് പികെ കൃഷ്ണദാസിന് അയച്ച കത്ത് വൈറലാവുന്നു. എന്റെ അച്ഛനെ എന്തിന് കൊന്നുകളഞ്ഞു എന്ന് ചോദിച്ചുകൊണ്ടാണ് അനാമിക കത്തെഴുതിയിരിക്കുന്നത്. അച്ഛന്‍...

കര്‍ണാടകയില്‍ റെക്കോര്‍ഡ് പോളിങ്

ബംഗളൂരു : കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് 106 മുതല്‍ 118 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഇന്‍ഡ്യാ ടുഡെ - ആക്‌സിസ്...

ബിജെപി ഭക്ഷണനാടകം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്‌

മുംബൈ : ദളിത് വീടുകളില്‍ ചെന്ന് ഭക്ഷണം കഴിച്ച് ബിജെപി നടത്തിവരുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാടകങ്ങള്‍ക്ക് പകരം സ്വാഭാവിക ഇടപെടലിലൂടെയേ ജാതി വിവേചനം അവസാനിപ്പിക്കാനാകൂ. ബിജെപി നേതാക്കള്‍ ദളിതരെ...

തെരഞ്ഞെടുപ്പിന് മുന്‍പ് എണ്ണവിലയ്ക്ക് തടയിട്ട് കേന്ദ്രം

ന്യൂഡല്‍ഹി : എണ്ണവിലയില്‍ അടവുനയവുമായി മോദി സര്‍ക്കാര്‍. മെയ് 12 ന് കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, എണ്ണവില വര്‍ധനവിന് തടയിട്ടിരിക്കുകയാണ് കേന്ദ്രം. ഏപ്രില്‍ 24 ന് ശേഷം ഇന്ത്യയില്‍ എണ്ണവില വര്‍ധിച്ചിട്ടില്ല....

രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വേയില്‍ തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി. ഡല്‍ഹിയില്‍നിന്ന്...

10 വയസ്സുകാരിയെ പീഡിപ്പിച്ചു

ഈറോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ പി പ്രേമാനന്ദാണ് പിടിയിലായത്. തിരുവനന്തപുരം- ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. യാത്രയ്ക്കിടയില്‍ സഹയാത്രികരായിരുന്ന മലയാളി...

MOST POPULAR

HOT NEWS