Friday, April 26, 2019
Home Tags ബിജെപി

Tag: ബിജെപി

പബ്ലിക് ടിവി സര്‍വെ:കര്‍ണാടകയില്‍ തൂക്കുസഭ

ബംഗളൂരു : കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് പബ്ലിക് ടിവി സര്‍വെ. കോണ്‍ഗ്രസ് 85 മുതല്‍ 95 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വെ പ്രവചിക്കുന്നു. 75 മുതല്‍ 85 മണ്ഡലങ്ങള്‍...

സിദ്ധരാമയ്യയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്ത് വിഷയമുയര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി അനുവദിച്ചത് ഇതിന്റെ തെളിവാണ്. ലിംഗായത്തുകള്‍ക്ക് പ്രത്യേക...

ബിജെപി എംഎല്‍എയ്ക്ക് മര്‍ദ്ദനം

ഗാന്ധിനഗര്‍ : ഗുജറാത്ത് നിയമസഭയില്‍ ബിജെപി-കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചലിനെ കോണ്‍ഗ്രസ് അംഗം പ്രതാപ് ദുധത് മൈക്രോഫോണ്‍ കൊണ്ട് മര്‍ദ്ദിച്ചു. നാടകീയ രംഗങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. ശൂന്യവേളയ്ക്ക് ശേഷം...

സര്‍ക്കാരിനെതിരെ മോദിയുടെ സഹോദരന്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ റേഷന്‍ കടയുടമകളുടെ സമരം നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മീഷന്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 1 വ്യാഴാഴ്ച മുതലാണ് പ്രക്ഷോഭം. ഗുജറാത്ത് ഫെയര്‍ പ്രൈസ്...

ഹൈന്ദവത നിലനിന്നാലേ മതേതരത്വം ഉണ്ടാവൂ:ജാമിദ

കണ്ണൂര്‍ : ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാലേ മതതരത്വം സംരക്ഷിക്കപ്പെടൂവെന്ന് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ ജാമിദ. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദീന്‍ദയാല്‍ ഉപാധ്യായ അനുസ്മരണത്തിലായിരുന്നു ജാമിദയുടെ...

അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലും- മകള്‍

കാഞ്ഞങ്ങാട്: തന്റെ അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലുമെന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടി. ഫെയ്‌സ്ബുക്ക് വീഡിയോ വഴിയാണ് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയ വിവരം കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനി വെളിപ്പെടുത്തിയത്. അച്ഛന്‍ സുകുമാരന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന...

കവിയെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തു

കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. പഞ്ചായത്ത് അംഗം ദീപു അടക്കം പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ പത്തോളം പേരെ തിരിച്ചറിഞ്ഞു. ഇവരെല്ലാവരും ഒളിവിലാണ്. കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തില്‍...

ആക്രമിച്ചത് മുഖംമൂടി സംഘം; എത്തിയത് കറുത്തകാറില്‍

പേരാവൂര്‍ : കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തനെ വെട്ടിക്കൊലപ്പെടുത്തി. 25 കാരനായ ശ്യാമപ്രസാദാണ് മരിച്ചത്. പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥിയാണ്. കോളയാട് ആലപ്പറമ്പ് തപസ്യയില്‍ രവീന്ദ്രന്റെയും ഷൈനയുടെ മകനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്.വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു...

ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് കാവി പെയിന്റടിച്ചു; യോഗി സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍

ലഖ്‌നൗ: യുപിയിലെ ഹജ്ജ് ഹൗസിന് കാവി നിറത്തിലുള്ള പെയിന്റടിച്ച യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. ലഖ്‌നൗവിലുള്ള ഹജ്ജ് ഹൗസിന്റെ നിറം പൂര്‍ണമായും മാറ്റിയാണ് കാവി പെയിന്റടിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയെല്ലാം നിറം...

മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നത് രാജ്യം കൈയടക്കാന്‍; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ജയ്പുര്‍: മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനെന്ന വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. 2030ല്‍ ഇന്ത്യ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണെന്നാണ് എംഎല്‍എയുടെ...

MOST POPULAR

HOT NEWS