Saturday, February 29, 2020
Home Tags ഭോപ്പാല്‍

Tag: ഭോപ്പാല്‍

4 ലക്ഷം അടച്ചില്ല, ജീവനക്കാരന് നേരെ ഭീഷണിയും

ഭോപ്പാല്‍ : നാലുലക്ഷത്തിന്റെ വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാത്തത് ചോദ്യം ചെയ്ത ഇലക്ട്രിസിറ്റി ജീവനക്കാരനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ്...

28കാരി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയില്‍

ഭോപ്പാല്‍: 28കാരിയെ ഒപ്പം താമസിച്ച പുരുഷ സുഹൃത്ത് ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സെഹോര്‍ ജില്ലയിലെ ഇച്ചവാര്‍ സ്വദേശിയായ 28കാരിയാണ് കൊല്ലപ്പെട്ടത്. ഭോപ്പാലില്‍ ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം...

പത്താം ക്ലാസ് തോറ്റ മകന് സര്‍പ്രൈസ് ഒരുക്കി പിതാവ്

ഭോപ്പാല്‍: പത്താം ക്ലാസ് തോറ്റ മകന് പിതാവ് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്രാമവാസികള്‍. കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും, നാട്ടുകാരേയും വിളിച്ചു കൂട്ടി ഗംഭീര പാര്‍ട്ടി നല്‍കിയും പടക്കം പൊട്ടിച്ചുമാണ് പിതാവ്...

പീഡനക്കാര്‍ക്ക് പെണ്‍കുട്ടികളുടെ പ്രഹരം

ഭോപ്പാല്‍ : ബലാത്സംഗത്തിന് അറസ്റ്റിലായ പ്രതികളെ പൊലീസ് റോഡിലൂടെ നടത്തിച്ചപ്പോള്‍ പ്രഹരിച്ച് പെണ്‍കുട്ടികള്‍. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഒരു യുവതിയെ പീഡിപ്പിച്ചതിന് പിടിയിലായ 4 പേര്‍ക്കാണ് സ്ത്രീകളില്‍ നിന്ന് പൊലീസ് സാന്നിധ്യത്തില്‍ മര്‍ദ്ദനമേറ്റത്. ഇതിന്റെ...

മലയാളി ദമ്പതികളെ കൊലപ്പെടുത്തി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ . നര്‍മദ നഗര്‍ നിവാസികളായ ജികെ നായര്‍ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരിക്കുന്നത്. വീട്ടുജോലിക്കാരാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന...

പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ ‘പുനര്‍ജന്‍മം’

ഭോപ്പാല്‍: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ രോഗിക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചപ്പോള്‍. ഭോപ്പാലിലാണ് സംഭവം. ഛിന്ദ്വാര സ്വദേശിയായ ഹിമാന്‍ഷു ഭരദ്വാജിനെയാണ് ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയത്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ഞായറാഴ്ച വൈകീട്ട് യുവാവിനെ...

23കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ഭോപ്പാല്‍: ഇരുപത്തിമൂന്നുകാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന പ്രതി പിടിയില്‍. അപരിചിതനായ യുവാവിനെ തള്ളിയിട്ട് കൊന്ന പ്രതിയുടെ കൊലയ്ക്ക് പിന്നിലെ കാരണം വിചിത്രമാണ്. ഞാനെന്തായാലും മരിക്കാന്‍ പോവുകയാണ് അതുകൊണ്ട് തന്നെയും കൊന്നേക്കാം എന്ന് പറഞ്ഞായിരുന്നു...

വരന്റെ ജനനേന്ദ്രിയം അറുത്തെടുത്തു

മൊറീന : വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വരന്റെ ജനനേന്ദ്രിയം അജ്ഞാതര്‍ അറുത്ത് കൊണ്ടുപോയി. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് നടുക്കുന്ന സംഭവം. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു...

കറി ചോദിച്ച കുട്ടിയെ പാചകക്കാരി പൊള്ളിച്ചു

ഭോപ്പാല്‍: ഉച്ചഭക്ഷണത്തിനൊപ്പം കറി വീണ്ടും ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് ചൂട് പരിപ്പ് കറി സ്‌കൂളിലെ പാചകക്കാരി ഒഴിച്ചു. മധ്യപ്രദേശിലെ ദിന്‍ഡോരിയിലാണ് സംഭവം. മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. ദിണ്ഡോരിയിലെ ലുദ്ര പ്രൈമറി...

അരുമയായി വളര്‍ത്തിയ എലി ചത്തുപോയതില്‍ മനംനൊന്ത് പന്ത്രണ്ട് വയസ്സുകാരി ജീവനൊടുക്കി

ഭോപ്പാല്‍ : അരുമയായ വെള്ള എലി ചത്തുപോയതിന്റെ വേദനയില്‍ 12 വയസ്സുകാരി ജീവനൊടുക്കി. ഭോപ്പാലിലെ അയോധ്യ നഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ദിവ്യാന്‍ഷി റാത്തോഡ് ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.ദിവ്യാന്‍ഷി വളര്‍ത്തിയിരുന്ന വെള്ള എലി കഴിഞ്ഞ...

MOST POPULAR

HOT NEWS