Tuesday, January 28, 2020
Home Tags മകന്‍

Tag: മകന്‍

അജുവിന്റെയും മകന്റെയും വീഡിയോ

കൊച്ചി: മലയാളത്തിന്റെ യുവതാരം അജു വര്‍ഗീസിന്റെയും മകന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുസ്തകത്തില്‍ ചിത്രരചന നടത്തുന്ന അജുവിനെയും മകനെയും വീഡിയോയില്‍ കാണാം. ചിത്രം വരച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞത് മകന് ഇഷ്ടപ്പെട്ടില്ല. കൈ നിവര്‍ത്തി...

മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു

കറാച്ചി: റമദാന്‍ വൃതമെടുത്ത മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു. നോമ്പ് എടുത്ത സമയം പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് വിലക്കിയിട്ടും മകന്‍ ഇത് തുടര്‍ന്നപ്പോഴാണ് പാകിസ്ഥാനില്‍ ഹാജി സാദിഖ് എന്നയാള്‍ കേസ് കൊടുത്തത്. രാത്രി...

പത്താം ക്ലാസ് തോറ്റ മകന് സര്‍പ്രൈസ് ഒരുക്കി പിതാവ്

ഭോപ്പാല്‍: പത്താം ക്ലാസ് തോറ്റ മകന് പിതാവ് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്രാമവാസികള്‍. കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും, നാട്ടുകാരേയും വിളിച്ചു കൂട്ടി ഗംഭീര പാര്‍ട്ടി നല്‍കിയും പടക്കം പൊട്ടിച്ചുമാണ് പിതാവ്...

മകന്‍ വീടിന് തീയിട്ടു; മാതാപിതാക്കള്‍ മരിച്ചു

ന്യൂഡല്‍ഹി: മയക്ക് മരുന്നിന് അടിമയായ മകന്‍ വീടിന് തീയിട്ടു. മാതാപിതാക്കള്‍ വെന്തുമരിച്ചു. പശ്ചിമ ഡല്‍ഹിയില്‍ വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. ഇവരുടെ വീട്ടിലെ വാടകക്കാരന് കാര്യമായ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഛേദി ലാല്‍(70), ഭാര്യ ലക്ഷ്മി...

മോഷ്ടാക്കള്‍ അമ്മയേയും കുഞ്ഞിനേയും വലിച്ചെറിഞ്ഞു

വാരണാസി: അമ്മയേയും കുഞ്ഞിനേയും മോഷ്ടാക്കള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വെറും ആയിരം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ ക്രൂരത കാണിച്ചത്. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീപം വ്യാസനഗര്‍ റെയില്‍വെ ക്രോസിലാണ്...

12 വയസുകാരനെ പിതാവ് അടിച്ച് കൊന്നു

ജംഷഡ്പൂര്‍: പന്ത്രണ്ട് വയസുകാരനെ പിതാവ് കല്ലുകൊണ്ട് അടിച്ചു കൊന്നു. മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഗോവിന്ദൊ മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം....

22കാരന്‍ അമ്മയെ ബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: അശ്ലീല വീഡിയോകള്‍ സ്ഥിരമായി കാണുന്ന മകന്‍ 46കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്ത് പലന്‍പുരിലെ പഠാന്‍ പട്ടണത്തില്‍ ജല്‍ ചൗക്കിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്‌പൊത്തിയാണ് 22കാരന്‍ ബലാത്സംഗം ചെയ്തത്. സ്ത്രീ...

ചികിത്സ നിഷേധിച്ച കുട്ടി മരിച്ചു

ബാണ്ഡ: പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച കുട്ടി പിതാവിന്റെ മടിയില്‍ കിടന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതെന്ന് കുട്ടിയുടെ പിതാവ്...

അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ്

കോഴിക്കോട്: മകന്‍ മാസ്സ് ആണെങ്കില്‍ അമ്മ കൊലമാസ്സ് ആണെന്നാണ് ഈ വീഡിയോ കണ്ടവര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയാണ് അമ്മയുടേയും മകന്റേയും തകര്‍പ്പന്‍ ഡാന്‍സ്. മകന്‍ നന്നായി...

മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കൊട്ടാരക്കര: അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. കൊട്ടാരക്കര പെരുങ്കുളത്താണ് സംഭവം. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനമാണു കൊല്ലപ്പെട്ടത്. മകന്‍ അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു....

MOST POPULAR

HOT NEWS