Tuesday, December 11, 2018
Home Tags മമ്മൂട്ടി

Tag: മമ്മൂട്ടി

ചോദ്യപേപ്പറില്‍ താരമായി മമ്മൂട്ടി

കൊച്ചി: സിബിഎസ്ഇ ഏഴാം ക്ലാസിലെ ചോദ്യ പേപ്പറില്‍ താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. എന്നാല്‍ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ശരിക്കും ഞെട്ടി. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു...

‘മൈ സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്ത് വിട്ട് മമ്മൂട്ടി

കൊച്ചി: പാര്‍വ്വതി-പൃഥ്വിരാജ് ചിത്രം 'മൈ സ്റ്റോറി'യുടെ ട്രെയിലര്‍ പുറത്ത്. നടന്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടത്. നേരത്തെ മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെ മമ്മൂട്ടി ആരാധകര്‍ ഡിസ്‌ലൈക്ക് ക്യാമ്പയിന്‍ നടത്തിയ...

‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’

കൊച്ചി : അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് നടന്‍ മമ്മൂട്ടിയുടെ കുറിപ്പ്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതി പാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും...

ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്

മംഗലാപുരം : മാമാങ്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സീന്‍ കൂടുതല്‍ മികച്ചതാക്കാന്‍ സംഘട്ടനം വീണ്ടും ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കര്‍ണാടകയിലെ...

ലാല്‍ കര്‍ണാടകയില്‍; മമ്മൂട്ടിയും

ബംഗളൂരു : റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷമിടാന്‍ മോഹന്‍ലാല്‍ കര്‍ണാടകയിലെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ കഡപ, ബല്യ, പദുവ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ നിവിന്‍ പോളിയെ...

ഹര്‍ഷാദിന്റെ അനുജന്റെ പഠന ചിലവേറ്റെടുത്തു

കണ്ണൂര്‍: മട്ടന്നൂരില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട ആരാധകന്റെ അനിയന്റെ മുഴുവന്‍ പഠന ചിലവും ഏറ്റെടുത്ത് മമ്മൂട്ടി. ബൈക്ക് അപകടത്തില്‍ മരണപ്പെട്ട ഹര്‍ഷാദ് പി കെ എന്ന ചെറുപ്പക്കാരന്റെ അനിയന്റെ പഠനച്ചിലവാണ് മമ്മൂട്ടി ഏറ്റെടുത്തത്....

ആരാധകന്റെ മരണത്തില്‍ വേദനിച്ച് ദുല്‍ഖറും മമ്മൂട്ടിയും

കണ്ണൂര്‍: ആരാധകന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഹര്‍ഷാദ് പികെ എന്ന ആരാധകനാണ് ബൈക്ക് ആക്‌സിഡന്റിനെ തുടര്‍ന്ന് മരിച്ചത്. മട്ടന്നൂരില്‍ ഉണ്ടായ ബൈക്കപകടത്തില്‍ ഹര്‍ഷാദ് മരിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും...

നായകന്റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേ: പ്രതാപ് പോത്തൻ

കോഴിക്കോട്: മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ തുറന്നുപറഞ്ഞ നടി പാര്‍വതിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ കടുത്ത അധിക്ഷേപവും ആക്രമണവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ നടന്‍ പ്രതാപ് പോത്തന്‍...

MOST POPULAR

HOT NEWS