Saturday, December 14, 2019
Home Tags മരിച്ചു

Tag: മരിച്ചു

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ് മരിച്ചു. ന്യൂയോര്‍ക്കിലെ ഇവരുടെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും...

ഡ്രെയിനേജില്‍ മുടി കുരുങ്ങി 17കാരിക്ക് ദാരുണാന്ത്യം

പെന്‍സില്‍വാനിയ: ബാത്ത് ടബില്‍ മുങ്ങി പതിനേഴുകാരിക്ക് ദാരുണാന്ത്യം. സ്‌കൂളില്‍ പോകാനായി കുളിക്കവേയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 6.45ന് കുളിക്കാന്‍ കയറിയ ബ്രിയാന്‍ റാപ്പ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ബ്രിയാന്‍ ബാത്ത് റൂമില്‍ കയറിയപ്പോള്‍...

യുവാവിനെ അടിച്ചു കൊന്നു

സോനിപത്ത്: വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ അടിച്ചുകൊന്നു. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ലവ് കുമാറെന്ന(28)യാളാണ് കൊല്ലപ്പെട്ടത്. വിവാഹിതനും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ് കൊല്ലപ്പെട്ട ലവ്...

വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിലെ മുന്ദ്ര ജില്ലയില്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സാധാരണ പരിശീല പറക്കലിനിടെയായിരുന്നു അപകടം. ഗുരുതരമായി...

വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

മുംബൈ: മുപ്പത്തിയഞ്ചുകാരിയായ ഡോക്ടര്‍ അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ രുപാലി ശിവജി കല്‍കുന്ദ്രെ (35)യാണ് ജീവനൊടുക്കിയത്. രുപാലി വിഷാദ രോഗത്തിന്...

ഒന്നര വര്‍ഷം മുമ്പ് കാണാതായ മകന്റെ അസ്ഥികൂടം മരപ്പെട്ടിയില്‍

ലഖ്‌നൗ: കളിക്കാന്‍ പോയ മകന്‍ വന്ന് അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ പേടിപ്പെടുത്തുന്ന ഒരു പാവയുണ്ടെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ എട്ട് വയസുകാരനായ മകന്‍ ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഒരു...

മാധ്യപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത മാധ്യപ്രവര്‍ത്തകയും ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍ (85) അന്തരിച്ചു. കൊച്ചിയിലെ സിഗ്‌നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 1932 നവംബര്‍ 10ന് എറണാകുളം...

നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

ബംഗളുരു: ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകനെ കൊന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിക്കബല്ലാപൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചന്ദന്റെ ഭാര്യ മീനയാണ് 13 വയസുകാരനായ...

കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചു

കൊല്‍ക്കത്ത: മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ വെച്ച് മരിച്ചത് നിപ്പ വൈറസ് ബാധിച്ചെന്ന് സംശയം. വില്യം ഫോര്‍ട്ടില്‍ സൈനിക സേവനം അനുഷ്ഠിക്കുന്ന സീനു പ്രസാദ് (27) ആണ് ഞായറാഴ്ച മരിച്ചത്. തിങ്കളാഴ്ച ഇദ്ദേഹത്തെ സംസ്‌കരിക്കുകയും...

യുവ ഗായകന്‍ വെടിയേറ്റ് മരിച്ചു

ചണ്ഡിഗഢ്: യുവ പഞ്ചാബി ഗായകന്‍ നവ്‌ജോത് സിംഗ് (22) വെടിയേറ്റ് മരിച്ചു. ചണ്ഡിഗഢിന് സമീപം ദേരാ ബാസ്സിയിലാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. ബെഹ്‌റയിലുള്ള മാതാപിതാക്കളെ കാണാന്‍ പോകുന്ന വഴിക്കാണ് നവജോതിന് വെടിയേറ്റത്. ഒരു...

MOST POPULAR

HOT NEWS