Saturday, January 18, 2020
Home Tags മര്‍ദ്ദനം

Tag: മര്‍ദ്ദനം

ഫോണ്‍ മോഷ്ടിച്ചതിന് യുവാവിന് ക്രൂരമര്‍ദ്ദനം

പറ്റ്‌ന: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബീഹാറിലെ ദര്‍ബന്‍ഗ ജില്ലയിലെ ഹിന്‍ഗോളി ഗ്രാമത്തിലാണ്...

12കാരി ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി

ജയ്പൂര്‍: പിതാവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ പന്ത്രണ്ടുകാരി വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിജയ് ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും...

ഭാര്യയെ കെട്ടിത്തൂക്കിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത

ലഖ്‌നൗ: ഭാര്യയെ വീട്ടില്‍ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് കൊടുത്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. സ്ത്രീധനമായി വാഗ്ദാനം ചെയ്ത തുകയുടെ ബാക്കി ആവശ്യപ്പെട്ടാണ്...

3 വയസുകാരി ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു

ക്യൂന്‍സ്: മൂന്ന് വയസുകാരി ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ക്യൂന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ ബെല്ല എഡ്വേര്‍ഡ് എന്ന കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ മാര്‍ക്ക് ജെന്‍കിന്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു...

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസുകാര്‍

ചെന്നൈ: ഹെല്‍മറ്റ് ധരിക്കാത്തതിന് അമ്മയെയും മകനെയും നടുറോട്ടില്‍ അപമാനിച്ച് പൊലീസുകാര്‍. യുവാവിനെ ട്രാഫിക് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നു. പ്രകാശ് എന്ന 21 വയസുകാരനായ യുവാവിനെ മൂന്ന് പൊലീസുകാര്‍ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്....

പിഞ്ചു കുട്ടിയെ പീഡിപ്പിച്ച യുവാവ് കൊല്ലപ്പെട്ടു

ഗാസിയാബാദ്: എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ലോണിയിലാണ് സംഭവം. ജിതേന്ദ്ര എന്നയാളാണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍...

ശല്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം

അന്റാലിയ : ആകാശയാത്രക്കിടെ ശല്യം തുടര്‍ന്ന മദ്യപനായ യാത്രക്കാരന് മര്‍ദ്ദനം. മറ്റൊരു യാത്രക്കാരനാണ് മദ്യപന്റെ മുഖത്തടിച്ചത്. റഷ്യയില്‍ നിന്ന് തുര്‍ക്കിയിലെ അന്റാലിയയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദ്യപന്‍ വിമാനത്തിലുള്ളവരോട് മോശമായി...

വൃദ്ധയ്ക്ക് നേരെ ചെറുമകളുടെ ക്രൂര പീഡനം

കണ്ണൂര്‍: വൃദ്ധയ്ക്ക് നേരെ ചെറുമകളുടെ ക്രൂര മര്‍ദനം. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം. മുത്തശ്ശിയായ കല്യാണിയെ ചെറുമകള്‍ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ദീപയ്‌ക്കെതിരെ ണ്ണൂര്‍ സിറ്റി പോലീസ്...

യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദനം

കൊച്ചി: പത്ത് രൂപ ബാക്കി നല്‍കാത്തത് ചോദ്യം ചെയ്ത വീട്ടമ്മ ഓട്ടോ ഡ്രൈവറുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍. ആലുവയിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലിസ് കേസെടുത്തു. എറണാകുളം ആലങ്ങാട് സ്വദേശി നീതയ്ക്കാണ് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്...

മൂത്രം കുടിപ്പിക്കാന്‍ ശ്രമം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

സഹാറന്‍പുര്‍: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഇന്ദിര കോളനിയില്‍ തിങ്കളാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്താണ്...

MOST POPULAR

HOT NEWS