Saturday, August 17, 2019
Home Tags മര്‍ദ്ദിച്ചു

Tag: മര്‍ദ്ദിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

കേന്ദ്രപാര: അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്ന് വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിനാണ് കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്. മൂന്ന്...

സാമൂഹ്യപ്രവര്‍ത്തകയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

ഒഡീഷ: സാമൂഹ്യപ്രവര്‍ത്തകയെ വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ വനിതാ സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റ് സത്യഭാമ ബെഹെറയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഏപ്രില്‍ 14നാണ് സംഭവം. കണ്ടുനിന്നവരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്...

ഭാര്യയെ കെട്ടിത്തൂക്കിയിട്ട് ഭര്‍ത്താവിന്റെ ക്രൂരത

ലഖ്‌നൗ: ഭാര്യയെ വീട്ടില്‍ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് കൊടുത്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. സ്ത്രീധനമായി വാഗ്ദാനം ചെയ്ത തുകയുടെ ബാക്കി ആവശ്യപ്പെട്ടാണ്...

കുതിരയെ വാങ്ങിയ യുവാവിനെ തല്ലിക്കൊന്നു

ഭാവ്‌നഗര്‍: കുതിരയെ വാങ്ങുകയും സവാരി നടത്തുകയും ചെയ്ത ദളിത് യുവാവിനെ ഒരുസംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് പ്രദീപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തായി കുതിരയെയും ചത്ത നിലയില്‍...

4 കുട്ടികളെ തുണിയുരിഞ്ഞ് മര്‍ദ്ദിച്ചു

ജയ്പൂര്‍: പാടത്ത് പണിയെടുക്കാന്‍ തയ്യാറാകാതിരുന്ന നാല് കുട്ടികളെ വസ്ത്രം ഉരിഞ്ഞ് ക്രൂരമായി മര്‍ദിച്ചു. രാജസ്ഥാനിലെ ബികാനറിലെ മേതാവതയിലാണ് സംഭവം. കുട്ടികളെ രണ്ടര കിലോമീറ്റര്‍ വിവസ്ത്രരാക്കി നടത്തുകയും ചെയ്തു. കുട്ടികളുടെ അയല്‍വാസികള്‍ തന്നെയാണ് ഇവരോട് ക്രൂരമായി...

മകന്‍ ഒളിച്ചോടിയതിന് അമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

അഹമ്മദാബാദ്: മകന്‍ ഒളിച്ചോടിയതിന് അമ്മയെ മരക്കുറ്റിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലാണ് 36കാരിയായ ആദിവാസി സ്ത്രീക്ക് ക്രൂരമര്‍ദ്ദനം ഏറ്റത്. മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്, ബുച്ചിബെന്‍ വാസവ എന്ന സ്ത്രീയെ ആക്രമിച്ചത്. മാസങ്ങള്‍ക്ക്...

MOST POPULAR

HOT NEWS