Wednesday, January 22, 2020
Home Tags മലപ്പുറം

Tag: മലപ്പുറം

‘സുഹൃത്തിനെ സംശയമുണ്ട്; ആരോപണമുന്നയിക്കാനില്ല’

പത്തനംതിട്ട : ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്നും എന്നാല്‍ മുന്‍പില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും സഹോദരന്‍ ജെയ്‌സ്. ഇയാളെ നേരിട്ടുപരിചയമില്ലെങ്കിലും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ജെയ്‌സ് പറഞ്ഞു. കുടുംബം നുണപരിശോധനയ്ക്ക് ഒരുക്കമാണെന്നും ജെയ്‌സ്...

സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഊര്‍ജിതശ്രമം

മലപ്പുറം : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയ ജെയിംസിന് വേണ്ടി മലപ്പുറത്ത് അന്വേഷണം തുടരുന്നു. കോട്ടക്കുന്നിലെ പാര്‍ക്കില്‍ ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ പൊലീസ്‌ ശ്രമം...

നിപ്പാ ; ഭയപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: നിപ്പാ വൈറസിന്റെ രണ്ടാം ഘട്ടം പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ്...

കല്ലുകൊണ്ട് അടിയേറ്റ് തൊഴിലാളി മരിച്ചു

മലപ്പുറം: മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍. തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി (50) യെയാണ് വിശ്രമമുറിയില്‍ കല്ലുകൊണ്ടടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി...

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

8 അംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം : വാഴക്കാട്ട് എട്ടംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം. വീട് കത്തിക്കാന്‍ ശ്രമിച്ച അയല്‍വാസി അലിയെ പൊലീസ് പിടികൂടി. അബൂബക്കര്‍ എന്നയാളുടെ വീടിന് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപ്പിടിച്ചത്. വീട് കത്തിക്കാനുള്ള ശ്രമം സമീപത്തെ...

തിയേറ്ററിലെ പീഡനം അമ്മയുടെ അറിവോടെ

മലപ്പുറം : തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട എട്ടുവയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് അമ്മയെന്ന് സ്ഥീരീകരണം. രണ്ടരമണിക്കൂറോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ബാലിക ഇരയായത് അമ്മയുടെ അറിവോടെയാണെന്ന് വ്യക്തമായി. നേരത്തെ അറസ്റ്റിലായ പ്രതി മൊയ്തീന്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം...

റാഷിദിന്റെ വിവാഹത്തില്‍ ഷെയ്ഖ് ഹംദാന്‍

ദുബായ് : മലയാളി യുവാവിന്റെ വിവാഹ ചടങ്ങില്‍ അതിഥിയായി ദുബായ് കീരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്. മലപ്പുറം സ്വദേശി അസ്‌ലം മുഹ്‌യുദ്ദീന്റെ മകന്‍ റാഷിദ് അസ്‌ലമിന്റെ വിവാഹത്തിലാണ് ഷെയ്ഖ്...

ഓഡിറ്റോറിയം നിറയെ ഹംസമാര്‍

മലപ്പുറം : ഓഡിറ്റോറിയം നിറയെ ഹംസമാര്‍. വേദിയിലും സദസ്സിലുമെല്ലാം ഈ പേരിലുള്ളവര്‍ മാത്രം. മലപ്പുറത്ത് സംഘടിപ്പിച്ച ഹംസമാരുടെ സംഗമത്തില്‍ നിന്നാണ് ഈ കാഴ്ച. ജില്ലയിലെ ഹംസയെന്ന് പേരുള്ളവരുടെ സംഗമമാണ് കോട്ടക്കുന്ന് ഡിടിപിസി ഹോളില്‍...

MOST POPULAR

HOT NEWS