Tuesday, September 17, 2019
Home Tags മലയാളി

Tag: മലയാളി

113 സ്‌കൂളുകള്‍ സൗദി അടച്ചുപൂട്ടി

റിയാദ് : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ പ്രവര്‍ത്തിച്ച 113 സ്‌കൂളുകള്‍ സൗദി വിദ്യാഭ്യാസ വകുപ്പ് പൂട്ടി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച സ്‌കൂളുകളാണ് അടച്ചത്. മലയാളി മാനേജ്‌മെന്റുകളുടെ സ്‌കൂളുകളടക്കം അടച്ചവയില്‍പ്പെടും. സ്വകാര്യ സ്‌കൂളുകളും സര്‍ക്കാര്‍...

മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി

ഷാര്‍ജ: മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലെ വീടിനുള്ളില്‍ നിന്നാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങള്‍...

ആ ചായവില്‍പ്പനക്കാരന്‍ ഇന്ന് കോടീശ്വരന്‍

ബംഗളൂരു : പി അനില്‍കുമാര്‍ എന്ന മലയാളി, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൊമ്മനഹള്ളി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജനവിധി തേടുകയാണ്. നന്നേ ചെറുപ്പത്തില്‍ ബംഗളൂരുവിലെത്തി ചായക്കച്ചവടം നടത്തിയ അനില്‍കുമാറിന്റെ ജീവിതം സംഭവബഹുലമാണ്. ആ...

മലയാളി അബുദാബിയില്‍ കുടുങ്ങി

കരിപ്പൂര്‍ : മലയാളി യുവാവ് രണ്ടുനാള്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ബിജേഷ് ബാലകൃഷ്ണനാണ് ദുരിതത്തിന് ഇരയായത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബി വഴി മാഞ്ചസ്റ്ററിലേക്കായിരുന്നു...

ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം

മനാമ: വിസിറ്റിങ് വിസയില്‍ ബഹറിനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. ഉറക്കത്തില്‍ 28കാരനായ ബെന്നി നോബെര്‍ട്ടിനാണ് മരണം സംഭവിച്ചത്. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിയായ ബെന്നിയുടെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്....

’21 കോടിയുടെ ഭാഗ്യവാന്‍ താനല്ല’

അബുദാബി : 21 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചയാളെന്ന് തെറ്റിദ്ധരിച്ച് ജോണ്‍ വര്‍ഗീസ് എന്ന മലയാളിക്ക് അഭിനന്ദന പ്രവാഹം. ഒടുവില്‍ താനല്ല ആ ഭാഗ്യവാനെന്നും ഇനിയാരും ആശംസകളറിയിക്കാന്‍ വിളിക്കരുതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിടേണ്ടി...

ഐഎസില്‍ ചേര്‍ന്ന 4 മലയാളികള്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന സ്വദേശികളായ ഷിഹാബ്, ഭാര്യ അജ്മല ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് യു.എസ് ബോംബാക്രമണത്തില്‍...

കാറിടിച്ച് മലയാളിയടക്കം നാല് പേര്‍ മരിച്ചു

ചെന്നൈ: നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് മലയാളി യുവതിയടക്കം നാല് ഐ.ടി. ജീവനക്കാര്‍ മരിച്ചു. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയ്ക്കടുത്ത് ചെങ്കല്‍പ്പേട്ടിനടുത്താണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തില്‍ എം.വി. മുരളീധരന്‍...

MOST POPULAR

HOT NEWS