Saturday, January 25, 2020
Home Tags മഹാരാഷ്ട്ര

Tag: മഹാരാഷ്ട്ര

ഒരു കുടുംബത്തിലെ 5 പേർ മുങ്ങിമരിച്ചു

മുംബൈ: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യു, റേച്ചര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ കടലില്‍ ഇറങ്ങാത്തതിനാല്‍...

ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ചവർ പഞ്ചാബ്​, ഡൽഹി സ്വദേശികളാണ്​​. യാവാത്മാല്‍ ജില്ലയിലെ അര്‍നിയിലാണ് സംഭവം. കാറും...

വൈദ്യുതി ബില്‍ 8 ലക്ഷം, വ്യാപാരി ആത്മഹത്യ ചെയ്തു

പൂനെ: എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച ആഘാതത്തില്‍ പച്ചക്കറി വ്യാപാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ഭരത് നഗര്‍ സ്വദേശി ജഗന്നാഥ് നേഹാജി ഷെയ്ക്കിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

7 വയസുകാരിയുടെ ഈ ചിത്രം കണ്ണ് നനയിക്കും

ഔറംഗാബാദ്: നിന്റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. ഏഴുവയസുകാരിയോട് ഡോക്ടര്‍ പറഞ്ഞ വാക്കുകളാണിത്. മറിച്ചൊരുവാക്ക് പറയാതെ അവള്‍ അക്ഷരംപ്രതി അതനുസരിച്ചു. അങ്ങനെ ആ കുട്ടി...

27കാരന്റെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള ഇരുപത്തിയേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍...

കോളനിയിലെ ശുചിമുറിയില്‍ പുലി

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ലതാ മങ്കേഷ്‌കര്‍ കോളേജിന് സമീപത്തുള്ള റസിഡന്‍ഷ്യല്‍ കോളനിയിലെ ശുചിമുറിയില്‍ പുലി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷപ്പെടുത്തി. പ്രദേശത്ത് കറങ്ങി നടന്ന പുലി ആളുകളെ കണ്ട് ഭയന്നോടുന്നതിന്റെ ഇടയിലാണ് ശുചിമുറിയില്‍ കയറിയത്....

സൗദി അരാംകോ 44 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഇന്ധനമേഖലയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ച് സൗദി അറേബ്യ. എണ്ണക്കമ്പനി ഭീമനായ സൗദി അരാംകോയാണ് 44 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ടയിലെ രത്‌നഗിരിയില്‍ ബൃഹത്തായ എണ്ണശുദ്ധീകരണശാല സ്ഥാപിക്കുകയാണ്...

ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് പതിനേഴ് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. പൂനെയിലേക്ക് പോകുന്ന വഴിയില്‍ മുംബൈ- ബംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍...

പ്രസവ വേദന; യുവതിക്ക് രക്ഷയ്‌ക്കെത്തിയത് പൊലീസ്

ഘട്‌കോപര്‍: പ്രസവ വേദനയില്‍ പുളഞ്ഞ യുവതിക്ക് രക്ഷകരായെത്തിയത് പൊലീസ്. ഇരുപതുകാരിയായ യുവതി തെരുവില്‍ പ്രസവ വേദന സഹിക്കവയ്യാതെ കരയുന്നുവെന്നറിയിച്ച് പൊലീസിന് ഫോണ്‍ വരികയായിരുന്നു. മഹാരാഷ്ട്രയിലെ ഘട്‌കോപറിലാണ് സംഭവം. ശനിയാഴ്ച രാത്രി മുംബൈ പൊലീസ് കണ്‍്‌ട്രോള്‍...

രൂപാലി കടുവയെ നേരിട്ടത് വടിയുമായി

മുംബൈ: തന്റെ ആടിനെ ആക്രമിച്ച കടുവയെ പെണ്‍കുട്ടി നേരിട്ടത് വടിയുമായി. യുവതിയുടെ അസാമാന്യ ധീരതയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാര്‍ച്ച് 24 ന് മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിലെ ഉസഗോണിലാണ് സംഭവം. രൂപാലി മിശ്രം എന്ന...

MOST POPULAR

HOT NEWS