Thursday, January 23, 2020
Home Tags മുംബൈ

Tag: മുംബൈ

2 ലൈംഗികത്തൊഴിലാളികള്‍ വീണ് മരിച്ചു

മുംബൈ: പൊലീസ് റെയ്ഡിനെത്തിയതറിഞ്ഞ് ഭയന്നോടിയ രണ്ട് ലൈംഗികത്തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, താഴത്തെ...

പെണ്‍മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

മുംബൈ: സ്വന്തം പെണ്‍മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍. പതിനേഴ് വയസും പതിമൂന്ന് വയസും പ്രായമുള്ള മക്കളെയാണ് 42കാരനായ ഫാഷന്‍ ഡിസൈനര്‍ പീഡിപ്പിച്ചത്. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരനെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് പീഡന...

ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം

താനെ: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഗര്‍ഭസ്ഥശിശുവിന് ദാരുണാന്ത്യം. താനെയിലെ അനന്ത് നഗറിലുണ്ടായ അപകടത്തില്‍ യുവതിയ്ക്കും ഗുരുതര പരിക്കേറ്റു. ഡ്രൈവര്‍ ഷക്കൂര്‍ റാഷിദ് ബേഗിനും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ മലേഗോണില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്....

എഴുതിയപ്പോള്‍ പിഴച്ചു, ഭീതിവിതച്ച് ബാഗ്

ബ്രിസ്‌ബെയ്ന്‍ : ബാഗിന് പുറത്ത് ബോംബെ എന്നെഴുതിയത് ബോംബ് എന്ന് ചുരുങ്ങിയതോടെ പുലിവാലുപിടിച്ച് വിമാനയാത്രക്കാരി. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തിയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗ് ആണ് ഭീതിവിതച്ചത്. ഇതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്...

ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം

മുംബൈ: സഹയാത്രികര്‍ നോക്കിനില്‍ക്കെ ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്ക് പോയ ലോക്കല്‍ ട്രെയിനിലാണ് സംഭവം. ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് അക്രമിയെ റെയില്‍വെ പൊലീസ്...

കായലില്‍ വീണ് 2 വയസുകാരി മരിച്ചു

ആലപ്പുഴ: മുംബൈയില്‍ നിന്നും ഹൗസ്‌ബോട്ട് യാത്രയ്‌ക്കെത്തിയ ടെക്കികള്‍ മടങ്ങുന്നത് മകളുടെ മൃതദേഹവുമായി. മുംബൈ കല്യാണ്‍ സ്വദേശികളായ ശിവപ്രസാദ് ഷെട്ടിയുടെ മകള്‍ അന്‍വിതഷെട്ടി കായലില്‍ വീണ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ നിര്‍മാണത്തിലിരിക്കുന്ന കൈനകരി...

50കാരിയില്‍ നിന്ന് നീക്കം ചെയ്തത് 2350 കല്ലുകള്‍

മുംബൈ: അന്‍പത് വയസുകാരിയുടെ പിത്താശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 2350 കല്ലുകള്‍. മുംബൈയിലെ ഭക്തി വേദാന്ത ആശുപത്രിയില്‍ നടന്ന കീഹോള്‍ ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്. 2016-ല്‍ ഇവരുടെ പിത്താശയത്തിലെ കല്ലുകള്‍ ഡോക്ടര്‍മാര്‍...

ക്ഷേത്രത്തിന് ഭക്തന്‍ നല്‍കിയ സംഭാവന അത്ഭുതപ്പെടുത്തും

മുംബൈ: ആരാധനയും വിശ്വാസവും കൂടിയാല്‍ എത്ര പണം ചെലവഴിക്കാനും ആളുകള്‍ തയ്യാറാണ്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ സീല്‍ പൊട്ടിക്കാത്ത കവറിനുള്ളില്‍ ഐഫോണ്‍ സിക്‌സ് കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ...

സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

പറ്റ്‌ന: ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ സ്ഥിരമായി പരിഹസിച്ച് വന്ന സുഹൃത്തിനെ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി. ബീഹാര്‍ സ്വദേശിയായ മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖാണ് (21) കൊല്ലപ്പെട്ടത്. മുംബൈ സ്വദേശിയായ മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ്...

പരിഹസിക്കപ്പെട്ട പൊലീസുകാരന്‍ ആളാകെ മാറി

മുംബൈ: അമിതവണ്ണം കൊണ്ട് സോഷ്യല്‍മീഡിയകളില്‍ പരിഹാസങ്ങള്‍ക്കിരയായ ആ പൊലീസുകാരന്‍ ഒടുവില്‍ വണ്ണം കുറച്ചു. മധ്യപ്രദേശുകാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത് റാം ജോഗത്താണ് ഒരു വര്‍ഷം കൊണ്ട് 65 കിലോ ഭാരം കുറച്ചത്. എഴുത്തുകാരി ശോഭാ...

MOST POPULAR

HOT NEWS