Tag: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
ഇത് രാഹുല്‍ ദ്രാവിഡിന്റെ പ്രതികാരം
മൗണ്ട് മൗഗ്നൂയി : 2003 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍. വേദി ജോഹനാസ്ബെര്‍ഗിലെ വാണ്ടറേര്‍സ് സ്റ്റേഡിയം.സൗരവ് ഗാംഗുലിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ പോര്‍ക്കളത്തില്‍. അപ്പുറത്ത് റിക്കി പോണ്ടിങ്ങിന്റെ കരുത്തുറ്റ ഓസിസ് പട.
കായിക ഭാരതം ആവേശത്തോടെയും...