Monday, September 23, 2019
Home Tags മുസ്ലീം

Tag: മുസ്ലീം

ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

സത്‌ന: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് (33) ഗുരുതരമായി പരുക്കേറ്റു. സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബുധനാഴ്ച രാത്രിയാണു സംഭവം....

മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചുകൊന്നു

ബിക്കാനീര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കനീറില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സെയ്ഫ് അലി എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കാണാനായി എത്തിയ സെയ്ഫിനെ...

വ്യാജ പരസ്യത്തെക്കുറിച്ച് ഹോണ്ട ഷോറൂം അധികൃതര്‍

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍, ഹോണ്ട ജനറേറ്റര്‍ മൂവാറ്റുപുഴ ഷോറൂം ഇറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് സ്ഥാപനം. ഹോണ്ട ജനറേറ്റര്‍ ഷോറൂമിലേക്ക് ഡ്രൈവറെ ഉടന്‍ വേണം എന്നായിരുന്നു പരസ്യം....

ഡ്രൈവര്‍ മുസ്ലീമായതിനാല്‍ ബുക്ക് ചെയ്ത ഓല റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: ഡ്രൈവര്‍ മുസ്ലീമായതിന്റെ പേരില്‍ ബുക്ക് ചെയ്ത ഓല ടാക്‌സി റദ്ദ് ചെയ്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര. ട്വിറ്ററിലൂടെയാണ് അഭിഷേക് മിശ്ര വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു ജിഹാദിക്ക്...

3 കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്‌ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ് മരിച്ചത്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ്...

മുസ്ലിം ആണ്‍കുട്ടികള്‍ക്കൊപ്പം മൃഗശാലയിലെത്തിയ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മര്‍ദ്ദനവും അസഭ്യവര്‍ഷവും

മംഗളൂരു : മുസ്ലിം മതസ്ഥരായ ആണ്‍കുട്ടികള്‍ക്കൊപ്പം മൃഗശാലയിലെത്തിയ ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് നേരെ മര്‍ദ്ദനവും അസഭ്യ വര്‍ഷവും. മംഗളൂരുവില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം.ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകരാണ്...

മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നത് രാജ്യം കൈയടക്കാന്‍; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ജയ്പുര്‍: മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനെന്ന വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. 2030ല്‍ ഇന്ത്യ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണെന്നാണ് എംഎല്‍എയുടെ...

MOST POPULAR

HOT NEWS