Saturday, December 14, 2019
Home Tags മൃതദേഹം

Tag: മൃതദേഹം

രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി : രാഷ്ട്രപതി ഭവന്‍ ക്വാട്ടേഴ്‌സിലെ അടച്ചിട്ട മുറിയില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. രാഷ്ട്രപതി ഭവന്‍ ജീവനക്കാരനായ ത്രിലോക് ചന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി ഗാന്ധിനഗര്‍ സ്വദേശിയാണ് ഇയാള്‍. ജീവനക്കാരുടെ ക്വാട്ടേഴ്‌സിലെ...

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ് മരിച്ചു. ന്യൂയോര്‍ക്കിലെ ഇവരുടെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും...

ഒന്നര വര്‍ഷം മുമ്പ് കാണാതായ മകന്റെ അസ്ഥികൂടം മരപ്പെട്ടിയില്‍

ലഖ്‌നൗ: കളിക്കാന്‍ പോയ മകന്‍ വന്ന് അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ പേടിപ്പെടുത്തുന്ന ഒരു പാവയുണ്ടെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. എന്നാല്‍ എട്ട് വയസുകാരനായ മകന്‍ ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഒരു...

തീവണ്ടിയില്‍ ആരും കാണാതെ ഒരു മൃതദേഹം

പാട്‌ന: മരിച്ച യാത്രക്കാരന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്റര്‍. തീവണ്ടിയിലെ ശൗചാലയത്തിലാണ് 3 ദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 24 ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക്...

അവയവക്കൊള്ള നടത്തിയത് ഇങ്ങനെ

ചിറ്റൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ യുവാവിന്റെ ആന്തരിക അവയങ്ങള്‍ ബന്ധുക്കളെ സമ്മര്‍ദ്ദത്തിലാഴ്ത്തി എടുത്തുമാറ്റി. തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മീനാക്ഷീപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠ(25)ന്റെ അവയവങ്ങളാണ് സേലത്തെ സ്വകാര്യ...

പിതാവും ബന്ധുക്കളും ചേര്‍ന്ന് മകളെ കൊന്നു

ഡല്‍ഹി: ഇരുപതുകാരനെയും കാമുകിയേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ ടാണ്‍ ടരണ്‍ ജില്ലയിലാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ...

21കാരിയുടെ മൃതദേഹം കായലില്‍

കൊച്ചി: വിവാഹദിവസം രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ ഇരുപത്തിയൊന്നുകാരിയെ പിറ്റേദിവസം രാവിലെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി ആശാരിപ്പറമ്പില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയയെയാണ് തിങ്കളാഴ്ച വേമ്പനാട്ട് കായലില്‍...

മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി

ഷാര്‍ജ: മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിലെ വീടിനുള്ളില്‍ നിന്നാണ് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഇവരുടെ പേര് വിവരങ്ങള്‍...

ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ...

ശവപ്പെട്ടി തുറന്ന കുടുംബത്തിന് വീണ്ടും വേദന

ദുബൈ: യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയ സൗദി കുടുംബത്തിന് വീണ്ടും വേദന. ശവപ്പെട്ടി തുറന്ന കുടുംബം കണ്ടത് വേറെ ആളുടെ മൃതദേഹമാണ്. ശവപ്പെട്ടിയുടെ ഷിപ്പിങ് നമ്പറും അധികൃതര്‍ നല്‍കിയ രേഖകളിലെ നമ്പറും...

MOST POPULAR

HOT NEWS