Sunday, September 15, 2019
Home Tags മോഹന്‍ലാല്‍

Tag: മോഹന്‍ലാല്‍

ടിനിയുടെ ലൈവില്‍ മോഹന്‍ലാല്‍ ‘കുമ്മനടിച്ചു’

കൊച്ചി: നടന്‍ ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ 'കുമ്മനടിച്ച' മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ വീഡിയോ വൈറലാവുന്നു. ടിവി പരിപാടിയില്‍ നിന്നും സിനിമാ ചിത്രീകരണത്തിനിടെ തല്‍ക്കാലം ഇടവേള എടുത്ത വിവരം പ്രേക്ഷകരെ അറിയിക്കാന്‍ ഫെയ്‌സ്ബുക്ക്...

നീരാളി ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: അജോയ് വര്‍മ്മ- മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 58ാം പിറന്നാള്‍ ദിനത്തില്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിലും...

ഒടിയന്‍ ടീസറിന് വന്‍ വരവേല്‍പ്പ്

കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തുവന്നു. മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 30 മുതല്‍ 65 വയസ്...

മോഹന്‍ലാലിന്റെ നീരാളിയെത്തുന്നു; ടീസര്‍ പുറത്ത്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം നീരാളിയുടെ ടീസര്‍ പുറത്തിറങ്ങി. നദിയാ മൊയ്തുവാണ് ചിത്രത്തിലെ നായിക. പ്രണയവും കുടുംബ ബന്ധവും നര്‍മ്മ രസവും അപകട ഘട്ടവും കോര്‍ത്തിണക്കിയാണ് നീരാളിയുടെ...

മോഹന്‍ലാലിന്റെ മാസ് എന്‍ട്രി

കൊല്ലം: ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി കൊല്ലത്ത് മോഹന്‍ലാല്‍ എത്തിയത് ഹെലികോപ്റ്ററില്‍. താരത്തിന്റെ മാസ് എന്‍ട്രി കണ്ട് ആരാധകര്‍ ആവേശത്തിലായി. ഉദ്ഘാടന ചടങ്ങിനെത്തിയ ലാലേട്ടന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. https://youtu.be/R01HJblK4Xc വി.എ...

മോഹന്‍ലാലിനെ ഞെട്ടിച്ച് ആരാധകന്‍

കൊച്ചി: മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആദി വരെ മോഹന്‍ലാല്‍ അഭിനയിച്ച 332 സിനിമകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ പറഞ്ഞ് താരത്തെ ഞെട്ടിച്ചിരിക്കുകയാണ് ആരാധകനായ റിജേഷ്. ഒറ്റശ്വാസത്തിലാണ് റിജേഷ് റിലീസ് വര്‍ഷമടക്കം സിനിമകളുടെ പേര്...

‘കാമുകി’യുടെ ട്രെയിലര്‍ കാണാം

കൊച്ചി: ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമുകള്‍ക്ക് ശേഷം ബിനു എസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന കാമുകിയുടെ ട്രെയിലര്‍ വൈറലാകുന്നു. ആസിഫ് അലിയുടെ അനിയന്‍ അസ്‌കര്‍ അലിയും അപര്‍ണബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന കാമുകിയുടെ ട്രെയിലര്‍...

‘മോഹന്‍ലാലി’ന്റെ റിലീസ് തടഞ്ഞു

കൊച്ചി: മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രം ‘മോഹൻലാലി’ന്റെ റിലീസ് തൃശൂർ ജില്ലാകോടതി സ്റ്റേ. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചെന്നാരോപിച്ച് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സിനിമയുടെ വരുമാനത്തിന്റെ 25% നഷ്ടപരിഹാരമായി നല്‍കണമെന്നാണ്...

മോഹന്‍ലാല്‍ സിനിമയിലെ ഗാനം എത്തി

കൊച്ചി: മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി സജിത് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിലെ കിടിലന്‍ ഗാനം പുറത്തിറങ്ങി. ചെറുപ്പം മുതലേ കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ വേഷമിടുന്നത്. തൂവെണ്ണിലാ പാല്‍ത്തുള്ളിപോല്‍...

ലാല്‍ കര്‍ണാടകയില്‍; മമ്മൂട്ടിയും

ബംഗളൂരു : റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷമിടാന്‍ മോഹന്‍ലാല്‍ കര്‍ണാടകയിലെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ കഡപ, ബല്യ, പദുവ എന്നിവിടങ്ങളിലാണ് ചിത്രീകരണം. ബോബി-സഞ്ജയ്‌യുടെ തിരക്കഥയില്‍ നിവിന്‍ പോളിയെ...

MOST POPULAR

HOT NEWS