Tag: യൂത്ത് കോണ്‍ഗ്രസ്
ഷുഹൈബ് വധം;രണ്ട് പേര് കീഴടങ്ങി
കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. റിജിന്‍രാജ്, ആകാശ് എന്നിവരാണ് കീഴടങ്ങിയത്.തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്...
കൊടിസുനി അടക്കം 19 പേരുടെ പരോളില്‍ ദുരൂഹത
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിന് തൊട്ടുമുന്‍പ് കൊടിസുനിയടക്കം 19 തടവുപുള്ളികള്‍ക്ക് പരോള്‍ ലഭിച്ചതില്‍ ദുരൂഹതയേറുന്നു. ടിപി കേസ് പ്രതികളടക്കം സിപിഎമ്മുമായി ബന്ധമുള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിപരീതമായി പരോള്‍...
സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി- വീഡിയോ
മട്ടന്നൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രിയോടു കൂടിയാണ് എടയന്നൂരിനടുത്ത് തെരൂരില്‍ ശുഹൈബ്(30) കൊല്ലപ്പെട്ടത്....
കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടു കൂടിയാണ് സംഭവം. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബാ(30)ണ് മരിച്ചത്. അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് ആശുപത്രിയിലേക്ക്...