Monday, October 15, 2018
Home Tags യെദിയൂരപ്പ

Tag: യെദിയൂരപ്പ

കോണ്‍ഗ്രസിന്റെ ഒരംഗം തിരിച്ചെത്തി

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടാനിരിക്കെ നിയമസഭാ നടപടികള്‍ തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ...

കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തളളി

ന്യൂഡല്‍ഹി : കര്‍ണാടക പ്രോ ടേം സ്പീക്കറായി ബിജെപി നേതാവ് ബൊപ്പയ്യയെ തെരഞ്ഞെടുത്തത് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തള്ളി. വിരാജ്‌പേട്ടയില്‍ നിന്നുള്ള എംഎല്‍എയായ ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല ഇടക്കാല...

ഭൂരിപക്ഷം ഉറപ്പെന്ന് കോണ്‍ഗ്രസും ബിജെപിയും

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടും. തൂക്കുസഭ നിലവില്‍ വന്നതിനാല്‍ കണക്കിലെ കളികളാണ് കര്‍ണാടക നിയമസഭയുടെ ഭാവി നിശ്ചയിക്കുന്നത്. അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനും മറുകണ്ടം ചാടിക്കാനും എല്ലാമുള്ള...

ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയത് ചട്ടവിരുദ്ധം

ബംഗളൂരു : കര്‍ണാടക പ്രോ ടേം സ്പീക്കറായി ബിജെപി നേതാവ് ബൊപ്പയ്യയെ തെരഞ്ഞെടുത്തത് വിവാദമാകുന്നു. വിരാജ്‌പേട്ടയില്‍ നിന്നുള്ള എംഎല്‍എയായ ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല ഇടക്കാല സ്പീക്കറായി നിയോഗിക്കുകയായിരുന്നു. എംഎല്‍എയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍...

കണക്കിലെ കളികളില്‍ കര്‍ണാടകസഭ

ബംഗളൂരു : തൂക്കുസഭ നിലവില്‍ വന്നതിനാല്‍ കണക്കിലെ കളികളാണ് കര്‍ണാടക നിയമസഭയുടെ ഭാവി നിശ്ചയിക്കുന്നത്. അംഗങ്ങളുടെ പിന്‍തുണ ഉറപ്പിക്കാനും മറുകണ്ടം ചാടിക്കാനും എല്ലാമുള്ള തിരക്കിട്ട നീക്കങ്ങളാല്‍ തിളച്ചുമറിയുകയാണ് കന്നഡരാഷ്ട്രീയം. ഫലത്തില്‍ രാജ്യജനതയുടെ നെഞ്ചിടിപ്പേറ്റുകയാണ് ബംഗളൂരുവിലെ...

കോണ്‍ഗ്രസ് നിയമപോരാട്ടത്തിന്

ബംഗളൂരു : കര്‍ണാടകയില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിനേ കേവലഭൂരിപക്ഷം തെളിയിക്കാന്‍...

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ

ബംഗളൂരു : ബിജെപി നിയമസഭാ കക്ഷി നേതാവ് ബിഎസ് യെദിയൂരപ്പ നാളെ രാവിലെ 9 ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതാണ് നിര്‍ണ്ണായകമായത്. 15 ദിവസത്തിനകം...

നാളെ സത്യപ്രതിജ്ഞയെന്ന ട്വീറ്റ് മുക്കി ബിജെപി

ബംഗളൂരു :  ബിജെപി നിയമസഭാ കക്ഷി നേതാവ് ബിഎസ് യെദിയൂരപ്പ നാളെ രാവിലെ 9 ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് മുക്കി ബിജെപി. പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ സുരേഷ് കുമാറാണ് നാളെ സത്യപ്രതിജ്ഞയെന്ന്...

‘ഓപ്പറേഷന്‍ കമലു’മായി ബിജെപി

ബംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 9 സീറ്റിനാണ് ബിജെപി ഭരണത്തില്‍ നിന്ന് അകന്നുപോയത്. 224 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിക്ക്...

കര്‍ണ്ണാടകയില്‍ ജെഡിഎസ് മന്ത്രിസഭ അധികാരത്തിലേക്ക്‌

ബംഗളൂരു : കര്‍ണ്ണാടകയില്‍ ജെഡിഎസ് അധികാരത്തിലേക്ക്. കോണ്‍ഗ്രസ് പിന്‍തുണയോടെയാണ് പാര്‍ട്ടി ഭരണത്തിലേറുന്നത്. ജെഡിഎസ്, കോണ്‍ഗ്രസ് പിന്‍തുണ സ്വീകരിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഗവര്‍ണ്ണറെ...

MOST POPULAR

HOT NEWS