Monday, September 23, 2019
Home Tags രാഹുല്‍ ഗാന്ധി

Tag: രാഹുല്‍ ഗാന്ധി

‘ഓപ്പറേഷന്‍ കമലു’മായി ബിജെപി

ബംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 9 സീറ്റിനാണ് ബിജെപി ഭരണത്തില്‍ നിന്ന് അകന്നുപോയത്. 224 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബിജെപിക്ക്...

കര്‍ണ്ണാടകയില്‍ ജെഡിഎസ് മന്ത്രിസഭ അധികാരത്തിലേക്ക്‌

ബംഗളൂരു : കര്‍ണ്ണാടകയില്‍ ജെഡിഎസ് അധികാരത്തിലേക്ക്. കോണ്‍ഗ്രസ് പിന്‍തുണയോടെയാണ് പാര്‍ട്ടി ഭരണത്തിലേറുന്നത്. ജെഡിഎസ്, കോണ്‍ഗ്രസ് പിന്‍തുണ സ്വീകരിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഗവര്‍ണ്ണറെ...

ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്‌

ബംഗളൂരു : മണിപ്പൂരിലും ഗോവയിലും ബിജെപിയില്‍ നിന്ന് കിട്ടിയ പ്രഹരത്തിന് കര്‍ണാടകയില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്. മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിയുടെ കുതന്ത്രങ്ങളും കുതിരക്കച്ചവടവും ഗവര്‍ണര്‍മാരെ...

രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റണ്‍വേയില്‍ തെന്നി. കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാര്‍ട്ടേര്‍ഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കി. ഡല്‍ഹിയില്‍നിന്ന്...

രാഹുല്‍ഗാന്ധിക്ക് വേണ്ടി നഗ്മ പാടിയ പാട്ടുകള്‍

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ ആരാധകര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന സിനിമയാണ്. ചിത്രത്തിലെ നായിക നഗ്മയായിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തക നഗ്മയുടെ പുതിയ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പൊലീസിന്റെ തൊപ്പി ക്യാച്ചെടുത്ത് രാഹുല്‍

കോലാര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശത്തിമര്‍പ്പിലാണ് കര്‍ണാടക. തീപ്പാറുന്ന പോരാട്ടത്തിനാണ് സംസ്ഥാനം വേദിയാകുന്നത്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമെല്ലാം പ്രചരണരംഗത്ത് പൊടിപാറ്റി മുന്നേറുകയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്‍ണാടകയില്‍ ക്യാംപ് ചെയ്താണ് പ്രചരണപരിപാടികള്‍ക്ക് നേതൃത്വം...

പൂമാല കൃത്യം രാഹുലിന്റെ കഴുത്തില്‍

തുംകൂര്‍ : തീപ്പാറുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കര്‍ണാടക വേദിയാകുന്നത്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമെല്ലാം പ്രചരണരംഗത്ത് മുന്നേറുകയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്‍ണാടകയില്‍ ക്യാംപ് ചെയ്താണ് പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊതുയോഗങ്ങളിലും റാലികളിലും റോഡ്‌ഷോകളിലുമെല്ലാം രാഹുലിന്റെ...

MOST POPULAR

HOT NEWS