Thursday, November 21, 2019
Home Tags രോഗി

Tag: രോഗി

യുവതിയുടെ വയറില്‍ നിന്ന് പുറത്തെടുത്തത്‌

കണക്ടിക്കട്ട്: അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള ഒരു രോഗിയില്‍ നിന്നും 60 കിലോയോളം ഭാരം വരുന്ന ഒരു അണ്ഡാശയ മുഴ നീക്കം ചെയ്തു. 38കാരിയായ അധ്യാപികയില്‍ നിന്നുമാണ് അസാധാരണ വലിപ്പമുള്ള മുഴ നീക്കം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

27കാരന്റെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള ഇരുപത്തിയേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍...

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ക്രൂരത

സുല്‍ത്താന്‍പൂര്‍: രോഗിയുടെ മുറിച്ചുമാറ്റിയ കാല്‍ അയാളുടെ തന്നെ തല ഉയര്‍ത്തിവയ്ക്കാന്‍ തലയിണയായി ഉപയോഗിച്ച ക്രൂരതയുടെ മുഖം പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ഒരാളുടെ അറ്റുപോയ കാല്‍പാദം അയാളുടെ...

സ്‌ട്രെച്ചറില്‍ തലകീഴായി ഇറക്കിയ രോഗി മരിച്ചു

മുളങ്കുന്നത്തുകാവ്: ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്ന് തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്‌ട്രെച്ചറില്‍ നിന്ന്...

യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന...

വ്യദ്ധന്റെ വയറ്റില്‍ 100 മീന്‍ മുള്ളുകള്‍

ബെയ്ജിങ്: അറുപതുകാരന്റെ വന്‍കുടലിന്റെ പിന്‍ഭാഗത്ത് നിന്ന് നീക്കം ചെയ്തത് നൂറില്‍പ്പരം മീന്‍ മുള്ളുകള്‍. മീന്‍ കഴിക്കാന്‍ അതീവ തല്‍പ്പരനായ ചൈനക്കാരനാണ് വല്ലാത്ത പൊല്ലാപ്പിലൂടെ കടന്ന് പോയത്. ഇഷ്ടഭക്ഷണമായ മീന്‍ കണ്ടപ്പോള്‍ മുന്‍പിന്‍ നോക്കാതെ വാരിവലിച്ചു...

അറ്റ കാല്‍പ്പാദം തലയിണയാക്കി ക്രൂരത

ഝാന്‍സി : വാഹനാപകടത്തില്‍ അറ്റുപോയ കാല്‍പ്പാദം അതേ രോഗിക്ക് തലയിണയാക്കി ആശുപത്രി അധികൃതര്‍. ഉത്തര്‍ പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജിലാണ് കൊടും ക്രൂരത അരങ്ങേറിയത്. ലചുര സ്വദേശി ഘനശ്യാം എന്ന യുവാവിന്റെ കാല്‍പ്പാദമാണ് റോഡപകടത്തില്‍...

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഡോക്ടര്‍ പീഡിപ്പിച്ചു

കോയമ്പത്തൂര്‍: ട്രെയിനിംഗിനെത്തിയ പതിനേഴുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആശുപത്രി ചെയര്‍മാന്‍ അറസ്റ്റില്‍. 47 കാരനായ ഡോക്ടര്‍ രവീന്ദ്രനാണ് അനസ്‌തേഷ്യ നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സിംഗനെല്ലൂരിലെ എആര്‍ആര്‍ മെഡിക്കല്‍ സെന്ററിലാണ് സംഭവം. പെണ്‍കുട്ടിക്ക് ജോലിക്കിടെ പനി...

പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി കണ്ടെത്തിയത് ശ്വാസകോശത്തില്‍

കോഴിക്കോട്: നാല്‍പതുകാരിയുടെ ശ്വാസകോശത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ചങ്കിരി പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് ഇത് പുറത്തെടുത്തത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയോടുള്ള പേടിയുള്ള രോഗിയെ സഹായിക്കാനെത്തിയത്.പത്ത്...

സ്വന്തം പ്രസവം കഴിഞ്ഞയുടന്‍ ഡോക്ടര്‍ തന്റെ പ്രിയപ്പെട്ട പേഷ്യന്റിനരകിലെത്തി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു

വാഷിംഗ്ടണ്‍: സ്വന്തം കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഗൈനക്കോളജിസ്റ്റ് ഓടിയത് രോഗിയുടെ അടുത്തേക്ക്. വാഷിംഗ്ടണിലെ യാകിമാ വാലി ഫാം വര്‍ക്കേഴ്‌സ് ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റായ ഹിലാരി കോണ്‍വേയാണ് പ്രസവത്തിന് ശേഷം തന്റെ പ്രിയപ്പെട്ട രോഗിക്കരികിലേക്ക് ഓടിയത്....

MOST POPULAR

HOT NEWS