Saturday, September 21, 2019
Home Tags റഷ്യ

Tag: റഷ്യ

ടീമംഗത്തെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി

റിയാദ് : സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീമിനെക്കുറിച്ചുള്ള വീഡിയോയില്‍ ഇടംപിടിച്ച് മലയാള ഭാഷയും. റഷ്യയില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിനുള്ള സൗദി അറേബ്യന്‍ ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മലയാളവും...

പാരാഗ്ലൈഡറുടെ തോള്‍ തുളച്ച് മരക്കമ്പ്

മോസ്‌കോ : പറക്കലിനിടെ കാട്ടില്‍ ഇടിച്ചിറങ്ങിയ പാരാഗ്ലൈഡറുടെ തോള്‍ തുളച്ച് തടിയന്‍ മരക്കമ്പ്. ലോകപ്രശസ്ത റഷ്യന്‍ പാരാഗ്ലൈഡര്‍ ഇവാന്‍ ക്രസൗസ്‌കിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മിന്‍സ്‌കിലെ ലൊഷാനി ഗ്രാമത്തിന് മുകളിലൂടെ പറക്കെവയാണ് അപകടമുണ്ടായത്. പാരാഗ്ലൈഡറിന്റെ നിയന്ത്രണം...

എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും

റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ-റഷ്യ ധാരണ. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ച് ഉപരോധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഗോള മാര്‍ക്കറ്റില്‍ എണ്ണലഭ്യതയില്‍ ഇടിവുണ്ടായിരുന്നു. ഇതോടെയാണ് എണ്ണവില...

സിറിയയ്‌ക്കെതിരെ യുഎസ് വ്യോമാക്രമണം

വാഷിങ്ടണ്‍ : സിറിയയ്‌ക്കെതിരെ രൂക്ഷമായ വ്യോമാക്രമണവുമായി അമേരിക്കന്‍ സഖ്യസേന. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നടുക്കുന്ന സംഭവം. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന്റെ സമീപ പ്രദേശങ്ങളില്‍ ഉഗ്രസ്‌ഫോടനങ്ങളാണുണുണ്ടായത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചത്. എന്നാല്‍...

ശല്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം

അന്റാലിയ : ആകാശയാത്രക്കിടെ ശല്യം തുടര്‍ന്ന മദ്യപനായ യാത്രക്കാരന് മര്‍ദ്ദനം. മറ്റൊരു യാത്രക്കാരനാണ് മദ്യപന്റെ മുഖത്തടിച്ചത്. റഷ്യയില്‍ നിന്ന് തുര്‍ക്കിയിലെ അന്റാലിയയിലേക്കുള്ള വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദ്യപന്‍ വിമാനത്തിലുള്ളവരോട് മോശമായി...

കാറപകടം; 23കാരിയുടെ ജീവിതം മാറിമറിഞ്ഞു

മോസ്‌കോ: ആര് കണ്ടാലും ഒന്ന് നോക്കി പോകുന്ന സുന്ദരിയായിരുന്നു ഇരുപത്തിമൂന്നുകാരിയായ മരിയ ലെബഡേവ. എന്നാല്‍ റഷ്യക്കാരിയായ മരിയയുടെ ഇപ്പോഴത്തെ മാറ്റം ആര്‍ക്കും വിശ്വസിക്കാനാവില്ല. കണ്ണിന് കാഴ്ച പോയി, ബുദ്ധിക്കുറവ് സംഭവിച്ചു, പെണ്‍കുട്ടിയുടെ മികച്ച ഭാവി...

യാത്രാവിമാനത്തില്‍ പൊട്ടിത്തെറി

മോസ്‌കോ : നിറയെ യാത്രക്കാരുമായി പറന്നിറങ്ങുന്നതിനിടെ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപ്പിടുത്തമുണ്ടായത് വിമാനത്തില്‍ ആശങ്ക പരത്തി. റഷ്യയിലായിരുന്നു സംഭവം. മോസ്‌കോയില്‍ നിന്ന് വോള്‍ഗോഗ്രാഡിലേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലാണ് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചത്. എയര്‍ബസ് എ 320...

MOST POPULAR

HOT NEWS