Tuesday, November 19, 2019
Home Tags റിയാദ്

Tag: റിയാദ്

എംബിഎസിന്റെ വീഡിയോ പുറത്തുവിട്ട് സൗദി

റിയാദ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന കുപ്രചരണം തള്ളി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൗദി അറേബ്യ. എംബിഎസ്, വെള്ളിയാഴ്ച യെമന്‍ പ്രസിഡന്റ് അബ്ദ്‌റബ്ബോ മന്‍സൂര്‍ ഹാദിയുമായി ജെദ്ദയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ്...

മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദ

ദുബായ് : സൗദി അറേബ്യയില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അല്‍ഖ്വയ്ദയുടെ താക്കീത്. അറേബ്യന്‍ മേഖല കേന്ദ്രീകരിച്ചുള്ള അല്‍ഖ്വയ്ദ വിഭാഗമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. തീര്‍ത്തും യാഥാസ്ഥിതികമായിരുന്ന രാജ്യത്ത് സിനിമാ തിയേറ്ററുകള്‍...

2017 മുതല്‍ 7,85000 വിദേശികള്‍ സൗദി വിട്ടു

റിയാദ് : 2017 മുതല്‍ ഇതുവരെ 7,85,000 വിദേശികള്‍ സൗദി വിട്ടതായി സര്‍വേ ഫലം. സൗദി സ്വകാര്യ മേഖലയില്‍ നിന്ന് ഇത്രയും വിദേശികള്‍ 15 മാസത്തിനിടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സ്വദേശി...

സൗദിയില്‍ വീണ്ടും വനിത പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റിയാദ് : സൗദിയില്‍ 3 വനിത സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ പിടികൂടിയവരുടെ എണ്ണം 11 ആയി. 7 സ്ത്രീകളും 4 പുരുഷന്‍മാരുമാണ് തടവിലുള്ളത്. ഇവര്‍ സത്രീകളുടെ ഡ്രൈവിംഗ് സംബന്ധിച്ച്...

എംബിഎസ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത തള്ളി സൗദി

ദുബായ് : കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി സൗദി ഭരണകൂടം. എംബിഎസ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന ദുരൂഹതകള്‍ നിഷേധിച്ചാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയത്. കൂടാതെ എംബിഎസ് വിവിധ രാഷ്ട്ര നേതാക്കള്‍ക്കൊപ്പമുള്ള...

‘എംബിഎസിന്റെ പിന്‍വാങ്ങലില്‍ ദുരൂഹത’

ദുബായ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തത് സംബന്ധിച്ചുയര്‍ന്ന വാര്‍ത്തകളില്‍ പ്രതികരിക്കാതെ രാജകുടുംബം. ഏപ്രില്‍ 21 ന് ശേഷം എംബിഎസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍...

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ് : സൗദിയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം റോഡുവിള സ്വദേശികളായ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58) മകന്‍ സൈനുദ്ദീന്‍ നാജി (23) ചങ്ങരംകുളം കോക്കൂര്‍ സ്വദേശി സഹീര്‍...

മുഹമ്മദ് ബിന്‍ സല്‍മാന്‍ എവിടെ ?

ദുബായ് : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാത്തതില്‍ ചോദ്യങ്ങളുയരുന്നു. ഏപ്രില്‍ 21 ന് ശേഷം എംബിഎസ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റിയാദിന് നേര്‍ക്ക്...

ചലച്ചിത്ര നിര്‍മ്മാണത്തിന് 35% റിബേറ്റ്‌

റിയാദ് : ചലച്ചിത്ര നിര്‍മ്മാണത്തിന് വന്‍ അനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദിയില്‍ ചിത്രീകരിക്കുന്ന സിനിമകളുടെ നിര്‍മ്മാണച്ചെലവിന് 35 ശതമാനം റിബേറ്റ് നല്‍കും. ലേബര്‍ ചെലവിന് 50 ശതമാനവും റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 35 വര്‍ഷത്തെ...

റിയാദില്‍ അത്യാധുനിക സൈറന്‍ സംവിധാനം

റിയാദ് : യെമനില്‍ നിന്നുള്ള ഹൂതി ആക്രമണം റിയാദിന് നേര്‍ക്കുമുണ്ടായതോടെ നേരിടാന്‍ അത്യാധുനിക സൈറന്‍ സംവിധാനം അവതരിപ്പിച്ച് സൗദി അറേബ്യ. പുതിയ സൈറന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ സുലൈമാന്‍ അലംറോ...

MOST POPULAR

HOT NEWS