Thursday, September 19, 2019
Home Tags ലഖ്‌നൗ

Tag: ലഖ്‌നൗ

മകളെ അച്ഛന്‍ പീഡിപ്പിച്ചത് ആറ് മാസം

ലക്‌നൗ: മകളെ മാസങ്ങളായി തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമിലാണ് സംഭവം. 13 വയസ്സുകാരി മകളെ 37കാരനായ പിതാവ് പട്ടൗഡി ഗ്രാമത്തിലെ ഒരു ഫാക്ടറിയില്‍ വച്ച്...

മോഷ്ടാക്കള്‍ അമ്മയേയും കുഞ്ഞിനേയും വലിച്ചെറിഞ്ഞു

വാരണാസി: അമ്മയേയും കുഞ്ഞിനേയും മോഷ്ടാക്കള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വെറും ആയിരം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ ക്രൂരത കാണിച്ചത്. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീപം വ്യാസനഗര്‍ റെയില്‍വെ ക്രോസിലാണ്...

ഭക്ഷ്യവിഷബാധ; 50 കുട്ടികള്‍ ആശുപത്രിയില്‍

ലഖ്‌നൗ: ഉച്ചഭക്ഷണം കഴിച്ച സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ അവഘട്ട് കസ്തൂര്‍ബ ഗാന്ധി ബാലിക സ്‌കൂളിലാണ് സംഭവം. അമ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന്...

മരണത്തോട് മല്ലടിച്ച് മൂന്ന് വയസ്സുകാരി

ലഖ്‌നൗ: പിതാവിന്റെ സഹോദരന്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ലഖ്‌നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഹോളി ആഘോഷിക്കാന്‍ വീട്ടിലെത്തിയ പിതാവിന്റെ സഹോദരനായ 20കാരനാണ്...

പതിനാറുകാരിയെ ബലാത്സംഗം ചെയ്തു

ലഖ്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇരുപത്തിരണ്ടുകാരന്‍ ബലാത്സംഗം ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇയാളുടെ സഹോദരിയാണ്. പെണ്‍കുട്ടിയുടെ ബന്ധു സിവില്‍ ലൈന്‍സ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ്...

തേനീച്ചകളുടെ കുത്തേറ്റ് 60 കാരന്‍ മരിച്ചു

ലഖ്‌നൗ: തേനീച്ചകളുടെ കുത്തേറ്റ് 60 കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ രത്തന്‍ലാല്‍ നഗറില്‍ സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് സത്‌നം മുന്‍ജ്വാനിയെയും ഭാര്യ ഗൗരിയെയും തേനീച്ചക്കൂട്ടം ആക്രമിച്ചത്. കുത്തേറ്റ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്‌നൗ: മുലപ്പാലിന് വേണ്ടി കരഞ്ഞ ഒരു വയസായ മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദര്‍ ഗ്രാമത്തിലാണ് ദാരുണ കൊല നടന്നത്. സംഭവത്തില്‍ അനിത എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കളയില്‍ ജോലികള്‍...

അധ്യാപിക അടിച്ച അഞ്ചാം ക്ലാസുകാരി മരിച്ചു

ലഖ്‌നൗ: പതിനൊന്ന് വയസുകാരിയുടെ മരണത്തിന് കാരണം അധ്യാപികയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയില്‍ അധ്യാപിക രജനി ഉപാധ്യയ്‌ക്കെതിരെ കേസെടുത്തു. അഞ്ചാം ക്ലാസിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്....

പതിനെട്ടു വയസുകാരിയെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: ഉത്തര്‍പേദേശില്‍ വിവാഹം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചുകൊന്നു. പതിനെട്ടു വയസുകാരിയായ ലൗവ്‌ലി മിശ്രയെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. ലൗവ്‌ലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടില്‍ സഹോദരിക്കും വെടിയേറ്റു. സഹോദരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് എന്ന...

MOST POPULAR

HOT NEWS