Sunday, January 19, 2020
Home Tags ലൈംഗിക ചൂഷണം

Tag: ലൈംഗിക ചൂഷണം

തിയേറ്ററിലെ പീഡനം; പ്രതി പിടിയില്‍

മലപ്പുറം : തിയേറ്ററില്‍ 8 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതി പിടിയില്‍. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ...

തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

മലപ്പുറം : തിയേറ്ററില്‍ 8 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാതൃഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 28 നായിരുന്നു സംഭവം. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമെത്തിയ...

പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം

തിരുനല്‍വേലി: പരാതി നല്‍കാനെത്തുന്ന വനിതകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുവെന്ന് ആരോപിച്ച് പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി. തിരുനല്‍വേലി ജില്ലയിലെ പാവൂര്‍ചത്രം എന്ന സ്ഥലത്താണ് സംഭവം. പാവൂര്‍ചത്രം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. വസ്തുതര്‍ക്കത്തില്‍ പരാതി നല്‍കാനെത്തിയ...

ലൈംഗികാതിക്രമം നടത്തിയയാളെ കുടുക്കി

പത്തനംതിട്ട : 12 കാരിയോട് ലൈംഗികാതിക്രമം നടത്തിയ 60 കാരന്‍ അറസ്റ്റില്‍. തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയനാണ് പിടിയിലായത്. കഴിഞ്ഞ മാസം 15 ന്‌ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രപരിസരത്താണ്‌ കേസിന് ആസ്പദമായ സംഭവം. ഇയാള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന്...

പെണ്‍മക്കളെ പീഡിപ്പിച്ചയാള്‍ക്ക് തടവ്‌

റാസല്‍ഖൈമ : പെണ്‍മക്കളെ ആറുവര്‍ഷം പൂട്ടിയിട്ട് മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത പിതാവിന് പത്തുവര്‍ഷം തടവ്. റാസല്‍ഖൈമയിലാണ് സംഭവം. അറബ് പൗരനാണ് തന്റെ രണ്ട് പെണ്‍മക്കളെ മാനഭംഗപ്പെടുത്തുകയും നിശാക്ലബ്ബുകളില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ച്...

ഭര്‍തൃപിതാവിനെ യുവതി ക്യാമറയില്‍ കുടുക്കി

ജംഷഡ്പൂര്‍ : ലൈംഗിക ചൂഷണം തുടര്‍ന്ന ഭര്‍തൃപിതാവിനെ യുവതി ക്യാമറയില്‍ കുടുക്കി. ബലാത്സംഗക്കുറ്റത്തിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജംഷഡ്പൂരിലാണ് സംഭവം. അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെടുകയായിരുന്ന യുവതിയെ ഇയാള്‍ പിന്നിലൂടെ വന്ന് ബലമായി കയറിപ്പിടിക്കുന്നതും...

ഭക്ഷണത്തിന് പകരം ലൈംഗികചൂഷണം

ഡമാസ്‌കസ് : സിറിയയില്‍ വിഷവാതക പ്രയോഗത്തിലൂടെ കുഞ്ഞുങ്ങളെയടക്കം കൂട്ടക്കുരുതി നടത്തുന്നതിന്റെ നടുക്കുന്ന വാര്‍ത്തകള്‍ക്കിടെ സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത്. സൈന്യത്തിന്റെ വിമതരുടെയും രൂക്ഷമായ ആക്രമണങ്ങള്‍ക്കിടയില്‍പ്പെട്ട നിരാശ്രയരായ ജനങ്ങളെ സഹായിക്കാനെത്തിയ ചില...

‘പത്മാവതി’നിടെ 19 കാരിയെ പീഡിപ്പിച്ചു

ഹൈദരാബാദ് : പത്മാവത് പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ 19 കാരിയെ യുവാവ് ബലാത്സംഗം ചെയ്തു. സെക്കന്തരാബാദിലെ പ്രശാന്ത് തിയേറ്ററില്‍ തിങ്കളാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 19 കാരിയെയാണ് യുവാവ് സിനിമയ്ക്കിടെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...

MOST POPULAR

HOT NEWS