Thursday, December 12, 2019
Home Tags ലൈംഗിക പീഡനം

Tag: ലൈംഗിക പീഡനം

ഒല ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചു

ബംഗളൂരു : യാത്രാമധ്യേ ഒല ഡ്രൈവര്‍ യുവതിയെ കാറില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി. ബംഗളൂരുവിലാണ് നടുക്കുന്ന സംഭവം. അക്രമിയായ ഡ്രൈവര്‍ അരുണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വദേശിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഒല...

20 കാരിയെ ബലാത്സംഗം ചെയ്ത് മൊബൈലില്‍ പകര്‍ത്തി

ഗോവ: ആണ്‍സുഹൃത്തിനൊപ്പം കോല്‍വ ബീച്ചിലെത്തിയ 20 കാരിയെ അക്രമികള്‍ കൂട്ടബലാത്സംഗത്തിരയാക്കി. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. 23 കാരനായ ധനഞ്ജയ് പാല്‍, 19 കാരനായ സന്തോഷ് ഭാരിയ എന്നിവരാണ് പിടിയിലായത്. ഇരുവരും ഇന്‍ഡോര്‍...

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റില്‍

രാംദര്‍ബാര്‍ : 14 കാരനെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ 34 കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. ചണ്ഡീഗഡിലെ രാംദര്‍ബാറിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കൊച്ചി : മയക്കുമരുന്ന് നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലുള്‍പ്പെടെ വെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് സംഭവം...

തിയേറ്ററിലെ പീഡനം അമ്മയുടെ അറിവോടെ

മലപ്പുറം : തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട എട്ടുവയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് അമ്മയെന്ന് സ്ഥീരീകരണം. രണ്ടരമണിക്കൂറോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ബാലിക ഇരയായത് അമ്മയുടെ അറിവോടെയാണെന്ന് വ്യക്തമായി. നേരത്തെ അറസ്റ്റിലായ പ്രതി മൊയ്തീന്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം...

ദുരനുഭവം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്‌

കൊച്ചി : ബസില്‍വെച്ച് യാത്രക്കാരനില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ്. ആഭാസം എന്ന ചിത്രത്തിന്റെ ഭാഗമാകാനുള്ള കാരണം വ്യക്തമാക്കിയാണ് ദിവ്യ ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സംഭവം ഇങ്ങനെ. കുറച്ചുനാള്‍ മുന്‍പ്...

പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് എയര്‍ഹോസ്റ്റസ്‌

മുംബൈ : എയര്‍ ഇന്ത്യ ജീവനക്കാരിയെ വിമാനത്തില്‍വെച്ച് പൈലറ്റ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അഹമ്മദാബാദ്-മുംബൈ വിമാനത്തിലെ എയര്‍ഹോസ്റ്റസ് ആണ് പരാതിക്കാരി. മെയ് നാലിനാണ് പരാതിക്കാധാരമായ സംഭവം. പൈലറ്റില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ താന്‍...

ലിഗ കേസ് : അറസ്റ്റ് ഇന്നുണ്ടാകും

തിരുവനന്തപുരം : ലിഗയുടെ കൊലപാതകം പീഡനശ്രമത്തിനിടെയാണെന്ന് പ്രതികള്‍ സമ്മതിച്ചതായി വിവരം. കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. ബോട്ടിങ്ങിനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയതെന്ന്...

യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ലക്‌നൗ: യുപിയില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ കനൗജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏപ്രില്‍ 24 നാണ് സംഭവം. പ്രദേശവാസികളായ...

ആശാറാം ബാപ്പുവിന് ജീവപര്യന്തം

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ആള്‍ദൈവം ആശാറം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. മറ്റ് രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവും വിധിച്ചു. മൂവരും കുറ്റക്കാരാണെന്ന് ജോധ്പൂര്‍ വിചാരണ കോടതി...

MOST POPULAR

HOT NEWS