Sunday, August 19, 2018
Home Tags വവ്വാല്‍

Tag: വവ്വാല്‍

നിപാ വവ്വാലുകളെ കണ്ടെത്തുക എളുപ്പമല്ല

കോഴിക്കോട് : വവ്വാല്‍ വഴിയാകാം കോഴിക്കോട്ട് നിപാ ബാധയുണ്ടായതെന്ന വിലയിരുത്തലിലാണ് അരോഗ്യവിദഗ്ധര്‍. മുന്‍പ് നിപാ ബാധയുണ്ടായ മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, സിലിഗുരി, നാദിയ എന്നിവിടങ്ങളിലെ പഠനങ്ങളില്‍ വവ്വാലാണ് വൈറസ് വാഹകരെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്...

‘വവ്വാലിനെ സാബിത്ത് കയ്യിലെടുത്തിരിക്കാം’

കോഴിക്കോട് : ആദ്യം മരിച്ച സാബിത്തില്‍ നിന്നാകാം ശേഷം മരിച്ച 18 ല്‍ 16 പേര്‍ക്കും നിപാ വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തില്‍ അരോഗ്യവിദഗ്ധര്‍. സാബിത്തിന് പകര്‍ന്നത് നിപാ വൈറസ്ബാധയുള്ള വവ്വാലില്‍ നിന്ന് നേരിട്ടാകാമെന്ന്...

13 പഴംതീനി വവ്വാലുകളിലും നിപാ സാന്നിധ്യമില്ല

കോഴിക്കോട് : പരിശോധനയ്ക്കയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിളുകളിലും നിപാ വൈറസ് സാന്നിധ്യമില്ല. നിപാ ബാധയുടെ ഉറവിടം കണ്ടെത്താനായി 13 സാമ്പിളുകളാണ് ഭോപ്പാലിലെ ലാബിലേക്ക് അയച്ചത്. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇവയുടെ എല്ലാം ഫലം നെഗറ്റീവാണ്....

നിപാ പുറത്തുവരുന്നത് വവ്വാലുകള്‍ പേടിക്കുമ്പോള്‍

കോഴിക്കോട് : വവ്വാലുകള്‍ പേടിക്കുമ്പോഴാണ് വൈറസ് പുറത്തുവരുന്നതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കരുത്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റും വവ്വാലുകളെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.വൈറസ് ഉണ്ടെങ്കില്‍ അതിന്റെ വ്യാപനത്തിന് മാത്രമാണ്...

വായുവിലൂടെ നിപ്പാ വൈറസ് പകരും

കോഴിക്കോട് : വായുവിലൂടെ നിപ്പാ വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസംഘം. എന്നാല്‍ മറ്റ് വൈറസുകള്‍ക്ക് സമാനമായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ നിപ്പാ വൈറസിന് സാധിക്കില്ല. പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍...

വവ്വാലിനെ തൊട്ട ആറുവയസ്സുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി; ദാരുണമരണം സംഭവിച്ചതിന് പിന്നില്‍

ഫ്‌ളോറിഡ: വവ്വാലില്‍ നിന്നും പേവിഷബാധയേറ്റ ആറുവയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. അനസ്‌തേഷ്യയുടെ മാത്രം ബലത്തില്‍ ജീവിച്ച ഫ്‌ളോറിഡ സ്വദേശിയായ റൈക്കര്‍ റോക്കാണ് മരിച്ചത്. റൈക്കറിന്റെ അച്ഛന്‍ ഹെന്റി റോക്ക് രോഗം ബാധിച്ച വ്വാലിനെ...

MOST POPULAR

HOT NEWS