Tag: വാഹനാപകടം
നടി ഓടിച്ച കാര്‍ മരത്തിലിടിച്ച് അപകടം
മുംബൈ : സിനിമാ ചിത്രീകരണത്തിനിടെ നടി ഓടിച്ച കാര്‍ മരത്തിലിടിച്ച് അപകടം. നടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബോളിവുഡ് അഭിനേത്രി അനന്യ പാണ്ഡെ ഓടിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍...
എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു
ബംഗളൂരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ സിദ്ദു നിയാംഗൗഡ വാഹനാപകടത്തില്‍ മരിച്ചു. 70 വയസ്സായിരുന്നു. ജമഖണ്ഡിയില്‍ നിന്നുള്ള എംഎല്‍എയാണ്. ഗോവയില്‍ നിന്ന് ബാഗല്‍കോട്ടിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം.
എംഎല്‍എയുടെ വാഹനം തുളസിഗിരിയില്വെച്ചാണ് അപകടത്തില്‍പ്പെട്ടത്.തിങ്കളാഴ്ച പുലര്‍ച്ചെ 5.30...
പരിക്കേറ്റ മലയാളിക്ക് 2 കോടി നഷ്ടപരിഹാരം
ദുബായ് : വാഹനാപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് ദുബായില്‍ പതിനൊന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് രണ്ട് കോടി രൂപ വരും. മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുറഹ്മാനാണ്...
‘ശാരീരികമായി വേദനിയ്ക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല’
കൊല്‍ക്കത്ത : മുഹമ്മദ് ഷമിയെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി ഭാര്യ ഹസിന് ജഹാന്. വാഹനാപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് പരിക്കേറ്റെന്ന് അറിഞ്ഞപ്പോഴായിരുന്നു ഹസിന്റെ പ്രതികരണം. ഷമിക്ക് ശാരീരികമായി വേദനയുണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ തെറ്റായ...
വാഹനാപകടത്തില്‍ മൂന്ന് മരണം
കൊല്ലം : ബൈക്കപകടത്തില്‍ യുവാവും ഭാര്യയും മകനും കൊല്ലപ്പെട്ടു. മറ്റൊരു മകന് പരിക്കുകളോടെ രക്ഷപ്പെട്ടു. ചാത്തന്നൂരിലാണ് സംഭവം.ഏറ കൊല്ലന്റയ്യത്തുവീട്ടില്‍ ഷിബു, (40) ഭാര്യ സിജി (34) മകന് ആദിത്യന് (11) എന്നിവരാണ് മരിച്ചത്....
വാഹനാപകടത്തില്‍ നാല് മരണം
ചിറ്റൂര്‍ : ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബസും കാറും കൂട്ടിയിടിച്ച് 4 മലയാളികള്‍ കൊല്ലപ്പെട്ടു. 4 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്വീര്‍ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ...
കാറപകടത്തില്‍ 3 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു
ബംഗളൂരു : നൈസ് റോഡിലുണ്ടായ കാറപകടത്തില്‍ മലയാളി ഉള്‍പ്പെടെ 3 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി ശ്രുതി ഗോപിനാഥ് (24) ജാര്‍ഖണ്ഡ് സ്വദേശിനി ആശ്രയ (24) ആന്ധ്രപ്രദേശില്‍ നിന്നുള്ള ഹര്‍ഷ ശ്രീവാസ്തവ (24)...
വാഹനാപകടത്തില്‍ മൂന്ന് മരണം
വളാഞ്ചേരി : മലപ്പുറം വളാഞ്ചേരിയില്‍ ഓട്ടോറിക്ഷയ്ക്ക് മേല്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് മൂന്ന് മരണം. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് സംഭവസ്ഥലത്ത് കൊല്ലപ്പെട്ടത്. ഒരു കുട്ടിയും സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടും.
അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. മാര്‍ബിള്‍ കയറ്റിവന്ന...
നവവരന് വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: ലോറി ബൈക്കിലിടിച്ച് പ്രതിശ്രുത വരന് ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ മരിച്ചു. അനാവൂര്‍ ഊന്നാംപാറ സ്വദേശികളായ വിഷ്ണുരാജ് (26), ശ്യാം (25)എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കും തടി കയറ്റി വന്ന ലോറിയും...