Monday, September 23, 2019
Home Tags വിദ്യാര്‍ത്ഥികള്‍

Tag: വിദ്യാര്‍ത്ഥികള്‍

മൂത്രപ്പുരയിലും സിസിടിവി

അലിഗഢ്: പരീക്ഷയില്‍ കോപ്പിയടി തടയാന്‍ ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച സംഭവത്തില്‍ വിവാദത്തിലായിരിക്കുകയാണ് യു.പി.യിലെ കോളേജ് അധികൃതര്‍. അടിവസ്ത്രത്തില്‍ തുണ്ട് കടലാസ് ഒളിപ്പിച്ച് പരീക്ഷാഹാളിലേക്ക് കയറ്റുന്നവരെ കണ്ടെത്താനുള്ള അധികൃതരുടെ നടപടിക്കെതിരേ അലിഗഢിലെ ധരം സമാജ്...

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു

നോയിഡ: സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 30ഓളം കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നോയിഡ സെക്ടര്‍ 132ലുള്ള സ്‌റ്റെപ്പ് ബൈ സ്റ്റെപ്പ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ജില്ലാ മജിസ്‌ട്രേറ്റ് ബിഎന്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചു. ഉച്ചഭക്ഷണത്തിന്...

വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തി; യുവതി ജീവനൊടുക്കി

കൊല്‍ക്കത്ത: കളഞ്ഞ് കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ മോഷ്ടിച്ച് പ്രചരിപ്പിച്ചു. മനംനൊന്ത വീട്ടമ്മ ജീവനൊടുക്കി. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ...

അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി

കോഴിക്കോട് : ഫറൂഖ് കോളജില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഹോളി ആഘോഷമാണ് അടിപിടിയില്‍ കലാശിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷബാദിന്റെ കണ്ണിന് പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ...

സ്‌കൂള്‍ വാന്‍ കയറിയിറങ്ങി 4 വയസുകാരന്‍ മരിച്ചു

വെല്ലൂര്‍: സ്‌കൂള്‍ കുട്ടികളെ ഇറക്കി മുന്നോട്ടെടുത്ത വാനിനടിയില്‍പ്പെട്ട് നാല് വയസുകാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. വീടിനടുത്ത് നിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്താണ് സ്‌കൂള്‍ വാന്‍ വന്ന് റോഡില്‍ നിര്‍ത്തിയത്. കുട്ടികള്‍...

സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റില്‍

നയാഗര്‍: പെണ്‍കുട്ടിയോടൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ സഹവിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.  ഒഡീഷയിലെ നയാഗറിലാണ് സംഭവം. പബിത്ര നായക്, ലിപുന്‍ നായക്, റാബി റാവത്, തപന്‍ ദാസ്, സാമിര്‍ മന്ത്രി എന്നിവരാണ്...

നാല്‍പതോളം വിദ്യാര്‍ഥികള്‍ കാട്ടുതീയില്‍ കുടുങ്ങി

ചെന്നൈ: മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ നാല്‍പതോളം വിദ്യാര്‍ഥികള്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ കുടുങ്ങി. ഒരാള്‍ കൊല്ലപ്പെട്ടു. ഒന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന. 12 പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ നാവിക...

ക്ലാസ്മുറികളില്‍ കണ്ടത് നടുക്കുന്ന രംഗം

മണിപ്പൂര്‍ : ഗ്രാമത്തിലെ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ വിദ്യാഭ്യാസ മന്ത്രി നടുങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് പകരം ആടുകള്‍ ക്ലാസ്മുറികള്‍ കയ്യടക്കിയത് കണ്ടാണ് അദ്ദേഹം അമ്പരന്നത്. മണിപ്പൂര്‍ ഖെലേഖോങ്ങിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്. മയാങ്, ഇംഫാല്‍...

വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത്

വാഷിങ്ടണ്‍ : അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത്. കുറിപ്പെഴുതി ഓഫീസ് മുറിയുടെ വാതിലിന് അടിയില്‍ വെച്ച വിദ്യാര്‍ത്ഥിനി പൊലീസ് പിടിയിലായി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായത്. ഫ്‌ളോറിഡയിലെ ഡേയ്‌വിയിലെ നോവ മിഡില്‍ സ്‌കൂളിലാണ്...

പോണ്‍ മാഗസിന്‍, ഷേവിംഗ് സെറ്റ്, ബ്ലേഡ്, സിഗററ്റ്- വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ ഞെട്ടി

ലക്‌നൗ: പോണ്‍ മാഗസിന്‍, ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ഷേവിംഗ് ക്രീം, സിഗരറ്റ്, ലൈറ്റര്‍, ബ്ലേഡ്, ഐപോഡ്, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്... വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ച അധ്യാപകര്‍ക്ക് കിട്ടിയത് ഇതൊക്കെയാണ്. ലക്‌നൗവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ...

MOST POPULAR

HOT NEWS