Wednesday, January 29, 2020
Home Tags വിദ്യാര്‍ത്ഥി

Tag: വിദ്യാര്‍ത്ഥി

പന്ത്രണ്ടാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ദിനേശേന്ന പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്. വന്നാര്‍പേട്ടയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ദിനേശിന്റെ മൃതദേഹം കണ്ടെത്തിയത്. പഠനത്തില്‍ മിടുക്കനായ...

ഉത്തരക്കടലാസുകളില്‍ പ്രണയവും പ്രാരാബ്ധവും

ലഖ്‌നൗ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ പേപ്പറുകളില്‍ നിറയെ പ്രണയവും ജീവിത പ്രാരാബ്ധങ്ങളും. കഷ്ടപ്പാട് നിറഞ്ഞ കണ്ണീര് പൊടിയുന്ന കഥകളാണ് വിദ്യാര്‍ത്ഥികള്‍ പേപ്പറില്‍ എഴുതി വെച്ചിരിക്കുന്നത്. ചിലരാണെങ്കിലോ പേപ്പറില്‍ പണവും തുന്നിച്ചേര്‍ത്തിരിക്കുന്നു....

വിദ്യാര്‍ഥിനിയുടെ വിവാഹം 30 കാരനുമായി

പത്തനംതിട്ട: പതിനേഴ് വയസുകാരിയും മുപ്പത് വയസുകാരനും തമ്മിലുള്ള വിവാഹം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍,...

കടലില്‍ പോയ ക്യാമറ തിരിച്ചുകിട്ടി

തായ്‌പേയ്: രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബാ ഡൈവിങ്ങിനിടെ ജപ്പാന്‍കാരിയായ സെറീനയുടെ ക്യാമറ കടലില്‍ പോയത്. 2015 സെപ്തംബറിലായിരുന്നു സംഭവം. എന്നാല്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറ തിരിച്ചു കിട്ടി. ഒരുകേടുപാടും സംഭവിക്കാതെയാണ് ക്യാമറ...

9ാം ക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ്

നോയിഡ: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ ഒരു ഊമയാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു, എന്നിങ്ങനെയാണ് നോട്ട് ബുക്കിലെ...

സ്‌കൂളില്‍ വെടിവെയ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥി നിറയൊഴിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ...

പരിക്കേറ്റ കുട്ടിയെ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല

തൃശൂര്‍: ക്ലാസില്‍ വീണ് പരിക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് രക്ഷിതാവ്. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണീസ്‌ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ...

വിദ്യാര്‍ഥിയോട് അധ്യാപിക മോശമായി പെരുമാറി

അബുദാബി: ക്ലാസിലെ വിദ്യാര്‍ഥിയോട് ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ച അധ്യാപിക കുടുങ്ങി. അബുദാബിയിലാണ് സംഭവം. അദ്ധ്യാപിക അബുദാബി കോടതിയില്‍ വിചാരണ നേരിടുകയാണ്. ഒരു ദിവസം ക്ലാസിലെ ബ്ലാക്ക് ബോര്‍ഡില്‍ നഗ്‌നമായ രീതിയില്‍ പുരുഷനേയും സ്ത്രീയേയും വരച്ച...

സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സല്യൂട്ട് നല്‍കി കമ്മീഷണര്‍

ബംഗളൂരു: വിദ്യാര്‍ത്ഥിയ്ക്ക് സല്യൂട്ട് നല്‍കി താരമായിരിക്കുകയാണ് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍. ബംഗളൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്ന കമ്മീഷണറോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദരവോടെ സല്യൂട്ട്...

അധ്യാപികയെ റേപ്പ് ചെയ്യുമെന്ന് വിദ്യാര്‍ത്ഥി

ഗുരുഗ്രാം : അദ്ധ്യാപികയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാംക്ലാസുകാരന്റെ ഭീഷണി. ന്യൂഡല്‍ഹി,ഗുരുഗ്രാമിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഭീഷണി മുഴക്കിയത്. അദ്ധ്യാപികയുടെ മകള്‍ ഇതേ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ്. ഇതേ...

MOST POPULAR

HOT NEWS