Monday, June 1, 2020
Home Tags വിമാനം

Tag: വിമാനം

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനത്തിന്റെ വിനിമയബന്ധം നഷ്ടമായി

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനുട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. എയര്‍പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ച...

സെല്‍ഫിയെടുത്ത 4 പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സെല്‍ഫിയെടുത്ത ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. വിമാനത്തില്‍ പരിശീലന പറക്കലിനിടെ സെല്‍ഫിയെടുത്ത ഒരു മുതിര്‍ന്ന ഇന്‍സ്ട്രക്ടര്‍ കമാന്‍ഡര്‍ക്കും മൂന്നു ട്രെയിനി പൈലറ്റുമാര്‍ക്കുമെതിരെയാണ് നടപടി. ഏപ്രില്‍ 19ന് ആയിരുന്നു സംഭവം. ലേയില്‍ നിന്നും ഡല്‍ഹിയിലേക്ക് പരിശീലന...

വിമാനം വൈകിയാല്‍ നഷ്ടപരിഹാരം

ന്യൂഡല്‍ഹി : വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന ബില്ലിന്റെ കരട് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. വിമാനയാത്രികരുടെ അവകാശ പത്രികയുടെ കരടില്‍ സുപ്രധാന നിര്‍ദേശങ്ങളാണുള്ളത്. വിമാനം 4 മണിക്കൂറിലേറെ വൈകുകയും...

വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു; വീഡിയോ

റിയാദ്: മദീനയില്‍ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ മുന്‍ ചക്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പൈലറ്റ് സമയോചിതതമായി ഇടപെട്ടതിനാല്‍...

വിമാന വാതില്‍ തകര്‍ന്ന് വീണു

ബെയ്ജിങ്: ചൈനീസ് യാത്രാവിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്ന് പൈലറ്റിന് പരുക്കേറ്റു. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. എയര്‍ബസ് എ319 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 119 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്ന് ഫ്‌ളൈറ്റ് കണ്‍ട്രോണ്‍ യൂണിറ്റിനും...

വിമാനത്തിന്റെ യന്ത്രഭാഗം പൊട്ടിത്തെറിച്ചു

ഫിലാഡല്‍ഫിയ: യുഎസില്‍ യാത്രാവിമാനത്തിന്റെ എഞ്ചിന്‍ യാത്രാമധ്യേ പൊട്ടിത്തെറിച്ച് യാത്രക്കാരി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമാനം അടിയന്തരമായി ഫിലാഡല്‍ഫിയയില്‍ ഇറക്കി. ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയന്‍ വിമാനത്താവളത്തില്‍ നിന്ന് ഡാളസിലേക്ക് യാത്ര തിരിച്ച സൗത്ത്...

എയര്‍ഹോസ്റ്റസുമാരെ നഗ്‌നരാക്കി പരിശോധിച്ചു

ചെന്നൈ: സ്‌പൈസ് ജെറ്റ് എയര്‍ഹോസ്റ്റസുമാര്‍ക്ക് വിമാനത്തില്‍ അപമാനം. മോഷണക്കുറ്റം ആരോപിച്ച് തങ്ങളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് എയര്‍ ഹോസ്റ്റസുമാര്‍ മാനേജ്‌മെന്റിന് പരാതി നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി രംഗത്തെത്തിയത്. സ്‌പൈസ്‌ജെറ്റിന്...

യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന...

വിമാനത്തില്‍ 20 കാരന്റെ പരാക്രമങ്ങള്‍

ക്വാലാലംപൂര്‍ : വിമാനം പറക്കവെ 20 കാരനായ യാത്രക്കാരന്റെ അഴിഞ്ഞാട്ടം. മലേഷ്യയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ലാപ്‌ടോപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും വസ്ത്രമൂരിയെറിഞ്ഞ് നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം എയര്‍ഹോസ്റ്റസിനെ കയറിപ്പിടിക്കുകയും ആക്രമിക്കുകയും ചെയ്ത ഇയാളെ പൊലീസ്...

ബാഗേജ് പൊട്ടിത്തെറിച്ച് തീപ്പടര്‍ന്നു

ബീജിങ് : പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് ബാഗിന് തീപ്പിടിച്ചതോടെ ചൈനീസ് വിമാനത്തില്‍ നാടകീയ രംഗങ്ങള്‍. ബെര്‍ത്തിലെ ബാഗ് ആണ് കത്തിയമര്‍ന്നത്. വിമാനം യാത്ര തിരിക്കും മുന്‍പായിരുന്നതിനാല്‍ അപകടമൊഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ചൈന സതേണ്‍...

MOST POPULAR

HOT NEWS