Monday, January 27, 2020
Home Tags വിമാനത്താവളം

Tag: വിമാനത്താവളം

ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി- വീഡിയോ

കൊളംബിയ: അവധി ആഘോഷിക്കാന്‍ കാമുകിക്കൊപ്പം പോയ ഭര്‍ത്താവിനെ ഭാര്യ വിമാനത്താവളത്തില്‍ വെച്ച് കൈയോടെ പിടികൂടി. വിമാനത്താവളത്തില്‍ ചെക്കിങ് ക്യൂവില്‍ നിന്നാണ് ഭര്‍ത്താവിനെയും കാമുകിയേയും ഇവര്‍ പിടികൂടിയത്. ഭര്‍ത്താവിന് നേരെ ഭാര്യ തെറിയഭിഷേകം നടത്തുകയും...

അരിപ്പൊടി വില്ലനായി, യുവാവിന്റെ യാത്ര മുടങ്ങി

കൊണ്ടോട്ടി: ബാഗില്‍നിന്ന് കണ്ടെത്തിയ നവര അരിപ്പൊടിയില്‍ സ്‌ഫോടക വസ്തുക്കളുടെ അംശമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദുബായ് യാത്രക്കാരന്റെ യാത്ര മുടങ്ങി. തിങ്കളാഴ്ച രാത്രി 11ന് കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തില്‍ ദുബായിലേക്ക്...

25കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു

ബെയ്ജിങ്: ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു. 25 വയസുകാരനായ ചെന്‍ എന്ന ചൈനക്കാരനാണ് ചൂട് കാരണം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ടത്. ഏപ്രില്‍ 27ന് മിയാന്‍യാങ് വിമാനത്താവളത്തിലാണ്...

ബാഗിന്റെ പുറത്ത് ബോംബ്; വിറച്ച് ജീവനക്കാരും യാത്രക്കാരും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെ ജീവനക്കാരും യാത്രക്കാരും ആ കറുത്ത ബാഗ് കണ്ട് പരിഭ്രാന്തരായി. ബാഗിന് പുറത്തെ കുറിപ്പാണ് അവരെ ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു ആ ബാഗിന് പുറത്ത് എഴുതിയിരുന്നത്. അതോടെ...

വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മടക്കി

ദമാം: പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന്, വിമാനത്താവളത്തിലെത്തിച്ച മലയാളിയുടെ മൃതദേഹം തിരിച്ചയച്ചു. രണ്ട് മാസം മുന്‍പ് അല്‍കോബാര്‍ റാക്കയില്‍ താമസസ്ഥലത്ത് തീപ്പിടിത്തത്തില്‍ വെന്തു മരിച്ച തിരുവനന്തപുരം സ്വദേശി രാജന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് ദമാം എയര്‍പോര്‍ട്ടില്‍...

മാധ്യമങ്ങളെ കയ്യിലെടുത്ത് ആരാധ്യ

മുംബൈ :താരപുത്രിയായത് കൊണ്ട് തന്നെ വളരെ ചെറുപ്പത്തിലെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ് അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യ. സമൂഹ മാധ്യമങ്ങളിലും നിരവധി പേര്‍ ആരാധ്യയുടെ കുസൃതി നിറഞ്ഞ നോട്ടങ്ങളുടെ ആരാധകരാണ്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയം...

വിമാനത്താവളത്തില്‍ മതില്‍ ചാടി കടന്ന പ്രവാസി

ഷാര്‍ജാ :പ്രണയിനിയെ കാണുവാനായി ഷാര്‍ജാ വിമാനത്താവളത്തിന്റെ മതില്‍ ചാടി കടന്ന് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ആര്‍കെ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സ്വദേശിയായ 26 വയസ്സുകാരന്‍ സിവില്‍ എഞ്ചിനിയറെയാണ് വിമാനത്താവളത്തില്‍ അതിക്രമിച്ച് കടന്നതിന്...

ടിക്കറ്റുള്ള മയിലിന് വിമാനമില്ല

ന്യൂജേഴ്‌സി : ടിക്കറ്റെടുത്തിട്ടും മയിലിന് വിമാനയാത്ര നിഷേധിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. നെവാര്‍ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാടകീയ സംഭവങ്ങളുണ്ടായത്. യുണൈറ്റഡ് എയര്‍ലൈന്‍സാണ് യാത്രക്കാരിക്കൊപ്പമുള്ള മയിലിന് വിമാനത്തില്‍ പ്രവേശനം നിഷേധിച്ചത്. പണം...

MOST POPULAR

HOT NEWS